"ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/ ലോകത്തെ വിഴുങ്ങിയ വൈറസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44063 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ലോകത്തെ വിഴുങ്ങിയ വൈറസ്. <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 3: വരി 3:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  പ്രളയത്തേയും ദുരന്തങ്ങളേയും അതിജീവിച്ചവരാണ് നമ്മൾ. ഇന്ന് നമ്മുടെ ലോകം വലിയ ഒരു വിപത്താൽ വിഴുങ്ങപ്പെട്ടിരിയ്ക്കയാണ്
  പ്രളയത്തേയും ദുരന്തങ്ങളേയും അതിജീവിച്ചവരാണ് നമ്മൾ. ഇന്ന് നമ്മുടെ ലോകം വലിയ ഒരു വിപത്താൽ വിഴുങ്ങപ്പെട്ടിരിയ്ക്കയാണ്.
ലോകത്തെയാകമാനം പിടിച്ചുലച്ചിരിയ്ക്കുന്നു ഈ അപകടകാരനായ വൈറസ്. മനോഹരമായ ഈ ഭൂമിയെ കാർന്നുതിന്നു കയാണ് കൊറോണ എന്ന ഈ വൈറസ്. നമ്മുടെ സഹോദരങ്ങളുടെ ജീവൻ അപകരിച്ച് കൊണ്ടിരിയ്ക്കുകയാണ് ഈ അപകടകാരിയായ വൈറസ്.പക്ഷേ നമ്മൾ ഭാരതീയരാണ്. ഏതിനേയും ചങ്കുറപ്പോടെ നേരിടുന്നവർ. നമ്മൾ ഈ മഹാമാരിയെ അതിജീവിയ്ക്കും.ലോക രാഷ്ട്രങ്ങളേയും ജനജീവിതത്തേയും ഒരു പോലെ ബാധിച്ചിരിയ്ക്കുകയാണ് ഈ വൈറസ്.പക്ഷേ ഓരോ വിപത്തിലും ഒരുമിച്ച് നിന്ന് പോരാടുകയാണ് നമ്മൾ. രോഗം വരുന്നതിനേക്കാൾ വരാതെ പ്രതിരോധിക്കുന്നത് തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം. ഈ രോഗത്തിനെതിരെ മരുന്നുകൾ ഒന്നും തന്നെ ഇല്ല. വ്യക്തി ശുചിത്വം, സാമൂഹിക അകലം, ഇരു കൈകളും നന്നായി കഴുകുക ഇവയെല്ലാം ചെയ്യുന്നതിലൂടെ ഓരോ നിമിഷവും നമ്മൾ ഈ വൈറസിനെതിരെ പോരാടുകയാണ്.ഭരണകൂടവും ,പോലീസും, ഡോക്ടർമാർ, നേഴ്സ്മാർ, ആരോഗ്യ പ്രവർത്തകർ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവർ സാധാരണ ജനങ്ങളോടൊപ്പം ഒറ്റകെട്ടായി നിൽക്കുകയാണ് ഈ മഹാമാരിയായ വൈറസിനെതിരെ. നമ്മൾ ഇതിനെതിരെ പ്രതിരോധിക്കുകയും അതിജീവിയ്ക്കുകയും ചെയ്യും. കണ്ണ് നീരും നോവുകളും മാറി ജനജീവിതങ്ങളിൽ വസന്തങ്ങൾ വിടരും. പ്രതീക്ഷയുടെ സൂര്യൻ ഇനിയും ഉദിയ്ക്കും. നാം ഒന്നിച്ച് കൈകൾ കോർത്ത് നമ്മളെ ബാധിച്ച ഈ മഹാവിപത്തിനെപ്രതിരോധിക്കും നേരിടും

         {{BoxBottom1
         {{BoxBottom1
വരി 17: വരി 17:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Sathish.ss|തരം=ലേഖനം}}