"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/പരിസരശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15002 (സംവാദം | സംഭാവനകൾ)
a
a
വരി 4: വരി 4:
}}
}}

<p>
       മനുഷ്യർ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് പരിസ്ഥിതി ശുചിത്വമില്ലായ്മ.പരിസ്ഥിതി ശുചിത്വം ഉണ്ടെങ്കിൽ മാത്രമേ രോഗപ്രതിരോധശേഷി ഉണ്ടാവുകയുള്ളൂ.പാരിസ്ഥിതിക പ്രശ്നങ്ങൾ ഇന്നത്തെ സമൂഹത്തിൽ കൂടികൊണ്ടിരിക്കുകയാണ്.അതിനു കാരണം ഇന്നത്തെ സമൂഹത്തിന്റെ പ്രവർത്തി മൂലമാണ്.പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഒപ്പം തന്നെ മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയും ഇന്ന് കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

വരി 10: വരി 10:

നമ്മുടെ വീടിന്റെ മുറ്റത്തുള്ള പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നത് കൊണ്ടുതന്നെ നമ്മുടെ ആരോഗ്യം നിലനിർത്താൻ നമുക്ക് സാധിക്കും.അതുപോലെതന്നെ സമയബന്ധിതമായ ഭക്ഷണ രീതിയും ആരോഗ്യ സംരക്ഷണത്തിന് അനിവാര്യം തന്നെയാണ്.കൃത്യമായ ആഹാരരീതിയോടും വ്യക്‌തിശുചിത്വം കൊണ്ടും നമുക്ക് നമ്മുടെ സമൂഹത്തിന്റെ അല്ലെങ്കിൽ നാം അടങ്ങിയ പരിസ്ഥിതിയുടെ ശുചിത്വം വീണ്ടെടുക്കാം.ഒരുകാലത്തു മനുഷ്യൻ പ്രകൃതിയോട് ചെയ്ത തെറ്റുകൾ, അവയ്‌ക്കെതിരെ പ്രകൃതി പ്രതികരിക്കുന്നതാണ് ഇന്നത്തെ മനുഷ്യ സമൂഹം കാണുന്നത് .ആയതിനാൽ വരും തലമുറയുടെ സുരക്ഷക്കായി നമ്മുക്ക് ഒന്ന് ചേർന്ന് ഒറ്റക്കെട്ടായി  പ്രവർത്തിക്കാം...

</p>
{{BoxBottom1
{{BoxBottom1
| പേര്= സില്ല റോസ് ഇമ്മാനുവൽ
| പേര്= സില്ല റോസ് ഇമ്മാനുവൽ