"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം മഹത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വ്യത്തിയാണ് പ്രധാനം. നമ്മൾ കുട്ടികൾ രോഗങ്ങൾ വരുമ്പോഴാണ് വ്യത്തിയെക്കുറിച്ച്  ചിന്തിക്കുന്നത് സ്ക്കൂളിലായാലും വീട്ടിൽ അയാലും മിക്കപ്പോഴും കൈകഴുകാതെയാണ് നാം ആഹാരം കഴിക്കുന്നത് അതു മുലം രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ കടക്കുന്ന കാര്യം നാം അറിയുന്നില്ല. എത്രയോ പേരാണ് ഇങ്ങനെ രോഗികളാകുന്നത് വീട്ടിൽ ഇരിക്കുന്ന നമ്മൾ വീട്ടിലെ ശുചിത്വത്തിനും പരിസര ശുചിത്വത്തിനും മുൻഗണന നല്കണം. കൊറോണ എന്ന രോഗം ശുചിത്വത്തിലുടെ നമുക്ക് തടയാൻ പറ്റും. ഇപ്പോൾ ആരും പറയാതെ നമ്മൾ കൈകഴുകുന്നില്ലേ മാസ്ക് ധരിക്കുന്നില്ലേ നമ്മൾ സ്വയം പഠിച്ചു . ആരോഗ്യം നമ്മെ പഠിപ്പിച്ചു നമ്മൾ ഈ മഹാ വ്യാധിയേയും അതിജീവിക്കും   
വ്യത്തിയാണ് പ്രധാനം. നമ്മൾ കുട്ടികൾ രോഗങ്ങൾ വരുമ്പോഴാണ് വ്യത്തിയെക്കുറിച്ച്  ചിന്തിക്കുന്നത് സ്ക്കൂളിലായാലും വീട്ടിൽ അയാലും മിക്കപ്പോഴും കൈകഴുകാതെയാണ് നാം ആഹാരം കഴിക്കുന്നത് അതു മുലം രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ കടക്കുന്ന കാര്യം നാം അറിയുന്നില്ല. എത്രയോ പേരാണ് ഇങ്ങനെ രോഗികളാകുന്നത് . വീട്ടിൽ ഇരിക്കുന്ന നമ്മൾ വീട്ടിലെ ശുചിത്വത്തിനും പരിസര ശുചിത്വത്തിനും മുൻഗണന നല്കണം. കൊറോണ എന്ന രോഗം ശുചിത്വത്തിലുടെ നമുക്ക് തടയാൻ പറ്റും. ഇപ്പോൾ ആരും പറയാതെ നമ്മൾ കൈകഴുകുന്നില്ലേ ? മാസ്ക് ധരിക്കുന്നില്ലേ ?
നമ്മൾ സ്വയം പഠിച്ചു . ആരോഗ്യം നമ്മെ പഠിപ്പിച്ചു  
നമ്മൾ ഈ മഹാ വ്യാധിയേയും അതിജീവിക്കും   
{{BoxBottom1
{{BoxBottom1
| പേര്= വിസ്മയ എസ്
| പേര്= വിസ്മയ എസ്

21:50, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം മഹത്വം

വ്യത്തിയാണ് പ്രധാനം. നമ്മൾ കുട്ടികൾ രോഗങ്ങൾ വരുമ്പോഴാണ് വ്യത്തിയെക്കുറിച്ച് ചിന്തിക്കുന്നത് സ്ക്കൂളിലായാലും വീട്ടിൽ അയാലും മിക്കപ്പോഴും കൈകഴുകാതെയാണ് നാം ആഹാരം കഴിക്കുന്നത് അതു മുലം രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ കടക്കുന്ന കാര്യം നാം അറിയുന്നില്ല. എത്രയോ പേരാണ് ഇങ്ങനെ രോഗികളാകുന്നത് . വീട്ടിൽ ഇരിക്കുന്ന നമ്മൾ വീട്ടിലെ ശുചിത്വത്തിനും പരിസര ശുചിത്വത്തിനും മുൻഗണന നല്കണം. കൊറോണ എന്ന രോഗം ശുചിത്വത്തിലുടെ നമുക്ക് തടയാൻ പറ്റും. ഇപ്പോൾ ആരും പറയാതെ നമ്മൾ കൈകഴുകുന്നില്ലേ ? മാസ്ക് ധരിക്കുന്നില്ലേ ? നമ്മൾ സ്വയം പഠിച്ചു . ആരോഗ്യം നമ്മെ പഠിപ്പിച്ചു നമ്മൾ ഈ മഹാ വ്യാധിയേയും അതിജീവിക്കും

വിസ്മയ എസ്
3 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം