"ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
സ്കൂളിൻറെ ചരിത്രം എഴുതിയിരിക്കുന്നു |
||
| വരി 43: | വരി 43: | ||
നെടുമങ്ങാട് ടൗണിൽ നിന്നും സ്കൂൾ സ്ഥിതി ചെയ്യുന്നത്. | നെടുമങ്ങാട് ടൗണിൽ നിന്നും സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
'''ചരിത്രം''' | |||
കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്റ്ററേറ്റിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകൾ. 8 മുതൽ 10 വരെ തലങ്ങളിൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനതലം മുതൽ പരിശീലനം നൽകി മികച്ച സാങ്കേതികവിദഗ്ദ്ധരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1960 കളിലാണ് ജൂനിയർ ടെക്നിക്കൽ സ്ക്കൂൾ എന്ന പേരിൽ കേരളത്തിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചത്. ഇപ്പോൾ കേരളത്തിൽ 39 ടെക്നിക്കൽ ഹൈസ്കൂളുകൾ നിലവിലുണ്ട്. | |||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ പരിധിയിൽ 1961 - ലാണ് നെടുമങ്ങാട് ജൂനിയർ ടെക്നിക്കൽ സ്ക്കൂൾ (ജെ.ടി.എസ്സ്) പ്രവർത്തനമാര൦ഭിച്ചത്. ഈ വിദ്യാലയത്തിൽ തുടക്കത്തിൽ 3 സ്പെഷ്യലിസ്റ്റ് ട്രേഡുകളിലായി പ്രവേശനപരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 60 വിദ്യാർഥികൾക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. സ്കൂളിൻറെ പേര് സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ, നെടുമങ്ങാട് എന്ന് പുനർനാമകരണം ചെയ്യുകയും പൊതുസമൂഹത്തിൻറെ ആവശ്യപ്രകാരം | |||
കാലാകാലങ്ങളിൽ സീറ്റുകളുടെയും, സ്പെഷ്യലിസ്റ്റ് ട്രേഡുകളുടെയും എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. നിലവിൽ പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 120 കുട്ടികൾക്കാണ് ഇവിടെ പ്രവേശനം അനുവദിക്കുന്നത്. 6 സ്പെഷ്യലിസ്റ്റ് ട്രേഡുകളും, 6 എൻ.എസ്.ക്യു.എഫ് ട്രേഡുകളും നിലവിലുണ്ട്. | |||
1985-ൽ വോക്കേഷണൽ ഹയർസെക്കൻഡറി ഈ സ്ഥാപനത്തിനോട് ചേർന്ന് ആരംഭിക്കുകയുണ്ടായി. കൂടാതെ അരുവിക്കരയിലെ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ജി.ഐ.എഫ്.ഡി) സെൻററുകളുടെ പ്രവർത്തനവും ഈ സ്ഥാപനത്തിന് കീഴിൽ വരുന്നു. 1993-ൽ ഗവ: പൊളിടെക്നിക്കും ഇതേ കാമ്പസിൽ പ്രവർത്തനമാരംഭിച്ചു. നെടുമങ്ങാട് താലൂക്കിലെ സാങ്കേതികപഠനത്തിൻറെ ഒരു കേന്ദ്രമായി ഈ ക്യാമ്പസ് മാറിയിരിക്കുന്നു. | |||
== | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||