"ഉപയോക്താവ്:13321" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=  
| ഉപജില്ല=      <കണ്ണൂർ നോർത്ത്>  
| ഉപജില്ല=      <കണ്ണൂർ നോർത്ത്>  
| ജില്ല=  കണ്ണൂ
| ജില്ല=  കണ്ണൂർ
| തരം=      < കവിത >   
| തരം=      < കവിത >   
| color=      <4>
| color=      <4>
}}
}}

21:27, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

*[കോയ്യോട് ഈസ്റ്റ് എൽ പി സ്കൂൾ}/|മഹാമാരി]   
     മഹാമാരി  


 ചൈനയിൽനിന്ന് ഒരു മഹാമാരി
കൊറോണാ എന്നൊരു വൈറസിന്
ചെറുത്തിടാം നമുക്ക് ഒന്നായി
ഭയപ്പെടാതെ നാം മുന്നേറാം
ആരോഗ്യശീലങ്ങൾ നാം അനുസരിച്ചിടാം
ആൾക്കൂട്ടത്തിൽ പോകാതെ
കൂട്ടുകാരുമൊത്ത് കളിക്കാതെ
വൃത്തിയിൽ ഞങ്ങൾ ഇരുന്നിടും
സോപ്പിട്ട് കൈകൾ കഴുകിടും
മാസ്ക് ധരിച്ച് നടന്നിടും
വീടിനുള്ളിൽ ഇരുന്ന് പഠിച്ചിടും
തകർത്തിടാം നമുക്ക് ഒന്നായി
കൊറോണ എന്നൊരു വൈറസിനെ

ആദിദേവ് പി കെ
<2> [[|<>]]
<കണ്ണൂർ നോർത്ത്> ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
< കവിത >

[[Category:<കണ്ണൂർ നോർത്ത്> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ < കവിത >കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം < കവിത >കൾ]][[Category:<കണ്ണൂർ നോർത്ത്> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 < കവിത >കൾ]]


"https://schoolwiki.in/index.php?title=ഉപയോക്താവ്:13321&oldid=756012" എന്ന താളിൽനിന്ന് ശേഖരിച്ചത്