"ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/വിഷുപ്പുലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
|
ഡും.... ഡും.. ഡും..
ഡും.... ഡും.. ഡും..
<p>ആരാണ്  ഈ  വിഷുപ്പുലരിയിൽ? ഞാൻ  മെല്ലെ വാതിൽ തുറന്നു. ആരെയും കാണുന്നില്ലല്ലോ !" ആരാ ?.".... ഞാൻ  ഉറക്കെ  ചോദിച്ചു. "ഞാനാ... കൊറോണ ". "എന്താ  കാര്യം? "  വിറയാർന്ന  ശബ്ദത്തിൽ  ഞാൻ ചോദിച്ചു.  "ഈ  വിഷുവിനു  എന്നെ  കണികണ്ടോട്ടേ. എല്ലാരും  നല്ല  മനുഷ്യരാവട്ടെ എന്നൊക്കെ  ചിന്തിച്ചു.    വെറുതെ ഒന്ന് പരിചയപ്പെടാൻ  വന്നതാ ". കൊറോണ  കൈ നീട്ടി  പരിചയപ്പെടാൻ  ഒരുങ്ങി. കീശയിലെ  സാനിറ്റൈസർ എടുത്തു  കൈയാക  പുരട്ടി  ഞാൻ  മുന്നോട്ടാഞ്ഞതും...... "അയ്യോ... ! വിവരമുണ്ടല്ലേ  ചങ്ങായീ... "എന്ന്  നിലവിളിച്ചു  കൊറോണ  കണ്ടം വഴിയേ.. ഓടി  മറഞ്ഞു "... "ഹ ഹ  നമ്മോടാ  കളി... !".. ഞാൻ  അകത്തു കേറി  വാതിൽ  അടച്ചു.

kiteuser
2,103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/755624" എന്ന താളിൽനിന്ന് ശേഖരിച്ചത്