"വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ പ്രീതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
21:02, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധം
മുഖാവരണം ധരിച്ചും അകലം പാലിച്ചും കൊണ്ട് കോവിഡ് എന്ന വൈറസിനെ തുരത്തീടേണം ഓ തിത്തിത്താര തിത്തി തെയ് തിത്തൈ തക തെയ് തെയ് തോം ഭാരത സർക്കാരും നമ്മുടെ സംസ്ഥാന സർക്കാരും കൂടി ലോക് ഡൗൺ പ്രഖ്യാപനം നടത്തിയല്ലോ ( ഓ തിത്തിത്താര തിത്തി തെയ് തിത്തൈ തക തെയ് തെയ് തോം) ആരോഗ്യ പ്രവർത്തകരാം ഡോക്ടർമാരും നേഴ്സുമാരും ഐസോലേഷൻ വാർഡുകളിൽ സുസജ്ജരല്ലോ ( ഓ തിത്തി.............. ) കണ്ണും മൂക്കും സ്പർശിക്കാതെ ഇടക്കിടെ കൈ കഴുകി പൂണ്ടന്നീ മഹാവ്യാധിയെ തുരത്തീടാല്ലോ... ( ഓ തിത്തി .....) കോവിഡിനെ ഭയക്കാതെ ജാഗരൂകരായ് നമ്മൾ വീട്ടിനുള്ളിൽ സുരക്ഷമായി കഴിഞ്ഞിടേണം ( ഓ തിത്തിത്താര തിത്തി തെയ് തിത്തൈ തക തെയ് തെയ് തോം......... 3)
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ