"എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/മഹാമാരി | മഹാമാരി ]]
{{BoxTop1
*[[{{PAGENAME}}/ഐശ്വര്യകേരളം | ഐശ്വര്യകേരളം]]
| തലക്കെട്ട്=പരിസ്ഥിതിശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/പരിസ്ഥിതിശുചിത്വം | പരിസ്ഥിതിശുചിത്വം]]
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/അമ്മക്കിളിയും കുഞ്ഞുങ്ങളും | അമ്മക്കിളിയും കുഞ്ഞുങ്ങളും]]
}}
 
പ്രാചീനകാലംമുതല്ക്കുതന്നെനമ്മുടെപൂർവികർശുചിത്വത്തെകുറിച്ച്ബോധവാന്മാരായിരുന്നു.പണ്ടത്തെകാലത്ത്എല്ലാവീട്ടുമുറ്റത്തുംശുദ്ധജലംഒരുപാത്രത്തിൽവക്കുമായിരുന്നു.എന്തിനാണെന്നുവച്ചാൽപുറത്തുപോയിട്ടുവന്നതിനുശേഷംകൈയുംകാലുംമുഖവുംകഴുകിയതിനുശേഷംമാത്രമേ വീട്ടിനകത്ത് പ്രവേശിക്കുമായിരുന്നുള്ളു. അങ്ങനെപാലിച്ചതുകൊണ്ട്അന്ന്മാറാരോഗങ്ങൾ കുറവായിരുന്നു. ഇന്ന്പ്ളാസ്റ്റിക്കുകളുടെഉപയോഗം കൂടുകയും അത് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ് പ്രകൃതിയെ മലിനമാക്കുകയും ചെയ്യുന്നു.ഈഉപയോഗം പരിസ്ഥിതിശുചിത്വലംഘനമാണ്. നാം നമ്മുടെ വീടും പരിസരവും വൃത്തിയായിസൂക്ഷിക്കണം. അതുപോലെനമ്മുടെഅയൽവീടുകളിൽ വൃത്തിഹീനമായി എന്തെങ്കിലും കണ്ടാൽ അത്അവരെ പറഞ്ഞുമനസ്സിലാക്കുകയും ചെയ്യണം.അതുപോലെനാം അവർ അത്ചെയ്യുന്നുണ്ടോ എന്ന്നിരീക്ഷിക്കുകയുംവേണം. അതുപോലെ പരിസ്ഥിതിശുചിത്വവും നാംനിരീക്ഷിക്കണം. ആരെങ്കിലും ചപ്പുചവറുകൾ വേസ്റ്റ്മാലിന്യങ്ങൾ എന്നിവപൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നത് നമ്മുടെ കണ്ണിൽപെട്ടാൽ നാംഅവരെ പറഞ്ഞുമനസ്സിലാക്കുക. അതുപോലെ നാം അത് ചെയ്യാതിരിക്കുകയുംവേണം. നാം പരിസരശുചിത്വം പാലിക്കുക. നാം പരിസരശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് നമ്മുടെ നാടിനെത്തന്നെ രക്ഷിക്കാൻ കഴിയും. ഏവരും പരിസരശുചിത്വം പാലിക്കൂ. രക്ഷിക്കൂ നാം നമ്മുടെനാടിനെ.
{{BoxBottom1
| പേര്= സരിഗ.ജെ
| ക്ലാസ്സ്= 5 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44250
| ഉപജില്ല=ബാലരാമപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക
}}

20:28, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിശുചിത്വം

പ്രാചീനകാലംമുതല്ക്കുതന്നെനമ്മുടെപൂർവികർശുചിത്വത്തെകുറിച്ച്ബോധവാന്മാരായിരുന്നു.പണ്ടത്തെകാലത്ത്എല്ലാവീട്ടുമുറ്റത്തുംശുദ്ധജലംഒരുപാത്രത്തിൽവക്കുമായിരുന്നു.എന്തിനാണെന്നുവച്ചാൽപുറത്തുപോയിട്ടുവന്നതിനുശേഷംകൈയുംകാലുംമുഖവുംകഴുകിയതിനുശേഷംമാത്രമേ വീട്ടിനകത്ത് പ്രവേശിക്കുമായിരുന്നുള്ളു. അങ്ങനെപാലിച്ചതുകൊണ്ട്അന്ന്മാറാരോഗങ്ങൾ കുറവായിരുന്നു. ഇന്ന്പ്ളാസ്റ്റിക്കുകളുടെഉപയോഗം കൂടുകയും അത് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ് പ്രകൃതിയെ മലിനമാക്കുകയും ചെയ്യുന്നു.ഈഉപയോഗം പരിസ്ഥിതിശുചിത്വലംഘനമാണ്. നാം നമ്മുടെ വീടും പരിസരവും വൃത്തിയായിസൂക്ഷിക്കണം. അതുപോലെനമ്മുടെഅയൽവീടുകളിൽ വൃത്തിഹീനമായി എന്തെങ്കിലും കണ്ടാൽ അത്അവരെ പറഞ്ഞുമനസ്സിലാക്കുകയും ചെയ്യണം.അതുപോലെനാം അവർ അത്ചെയ്യുന്നുണ്ടോ എന്ന്നിരീക്ഷിക്കുകയുംവേണം. അതുപോലെ പരിസ്ഥിതിശുചിത്വവും നാംനിരീക്ഷിക്കണം. ആരെങ്കിലും ചപ്പുചവറുകൾ വേസ്റ്റ്മാലിന്യങ്ങൾ എന്നിവപൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നത് നമ്മുടെ കണ്ണിൽപെട്ടാൽ നാംഅവരെ പറഞ്ഞുമനസ്സിലാക്കുക. അതുപോലെ നാം അത് ചെയ്യാതിരിക്കുകയുംവേണം. നാം പരിസരശുചിത്വം പാലിക്കുക. നാം പരിസരശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് നമ്മുടെ നാടിനെത്തന്നെ രക്ഷിക്കാൻ കഴിയും. ഏവരും പരിസരശുചിത്വം പാലിക്കൂ. രക്ഷിക്കൂ നാം നമ്മുടെനാടിനെ. {{BoxBottom1

പേര്= സരിഗ.ജെ ക്ലാസ്സ്= 5 എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ സ്കൂൾ കോഡ്= 44250 ഉപജില്ല=ബാലരാമപുരം ജില്ല= തിരുവനന്തപുരം തരം= ലേഖനം color= 2