"എ എൽ പി എസ് കടമ്പോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suseelanv (സംവാദം | സംഭാവനകൾ)
sneham song addition
 
Suseelanv (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:


''പൂപോലെ പുഞ്ചിരി വിടർന്നു
''പൂപോലെ പുഞ്ചിരി വിടർന്നു
മഴപോലെ സ്നേഹം പൊഴിഞ്ഞു
മഴപോലെ സ്നേഹം പൊഴിഞ്ഞു
നിലാവ് പോലെ തിളങ്ങുന്ന സ്നേഹം
നിലാവ് പോലെ തിളങ്ങുന്ന സ്നേഹം
ആ മനോഹരമായ സന്ദർഭം  
ആ മനോഹരമായ സന്ദർഭം  
എന്റെ മനസിനെ തുടിപ്പിച്ചു
എന്റെ മനസിനെ തുടിപ്പിച്ചു
കാറ്റിൽ പഞ്ചിരിക്കുന്നു സ്നേഹം
കാറ്റിൽ പഞ്ചിരിക്കുന്നു സ്നേഹം
സ്നേഹം സ്നേഹം സ്നേഹമാണെല്ലാം"
സ്നേഹം സ്നേഹം സ്നേഹമാണെല്ലാം"


"https://schoolwiki.in/എ_എൽ_പി_എസ്_കടമ്പോട്/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്