"ജി.എം.വി. എൽ.പി.എസ് വർക്കല/അക്ഷരവൃക്ഷം/വിപത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിപത്ത്‌ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
    സമചിഹ്നത്തിനുശേഷം ആവശ്യമായ വിവരങ്ങൾ ചേ

20:06, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിപത്ത്‌

കൊറോണ എന്നൊരു വിപത്ത്‌ വന്നു വുഹാനിൽ നിന്നും കടന്നു വന്നു. നാട്ടിലെല്ലാം ദുരിതം നിറഞ്ഞു. സ്കൂളുകളൊക്കെ അടച്ചുപൂട്ടി. പരീക്ഷയെല്ലാം മാറ്റി വച്ചു. ബസും ട്രയിനും ഓടാതായി. എന്തിനു വന്നു എങ്ങനെ വന്നു. ഈ വിപത്ത്‌ നമ്മുടെ നാട്ടിൽ. സ്വപ്നങ്ങളെല്ലാം തകർത്തെറിഞ്ഞു. കൂട്ടായ്മയെല്ലാം പൊളിച്ചടുക്കി. കല്ല്യാണമില്ല നൂലുകെട്ടില്ല. നാലാൾ കൂടുന്നതൊന്നുമില്ല. കാത്തിരുന്നു കൊറോണ പോകാൻ. സ്വപ്നങ്ങളെല്ലാം തിരിച്ചു പിടിക്കാൻ. എന്റെ സ്കൂളിൽ ഓടി നടക്കാൻ. പൂമ്പാറ്റയെപ്പോൽ പാറിനടക്കാൻ. പാട്ടും കഥകളും കേട്ടു രസിക്കാൻ. എന്നിനിയാകും എങ്ങനെയാകും. ഈ വിപത്തിൻ രക്ഷനേടാൻ. പ്രാർത്ഥനയോടെ മുന്നോട്ട്‌ നീങ്ങാം. ശുചിത്വം നമ്മുടെ ശീലമാക്കാം. എന്നുമെങ്ങും കൊറോണയെ തുരത്താൻ. ലോകമെങ്ങും ഒറ്റക്കെട്ടായ്‌ മുന്നോട്ട്‌ നീങ്ങാം.

അഞ്ജലി എൽ എസ്‌
3 A ഗവ. എം. വി. എൽ. പി. എസ്‌. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത