"എസ്.വി.എൻ.എസ്.എസ്.എച്ച്.എസ്. ഇടനാട്/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= <!-- ഒരുമയോടെ color= <!-- color - 3 --> }}...' താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= <!-- ഒരുമയോടെ color= <!-- color - 3 --> | | തലക്കെട്ട്= <!-- ഒരുമയോടെ color= <!-- color - 3 --> | ||
}} --> | }} -->ഒരുമയോടെ | ||
പ്രപഞ്ചത്തിന്റെ താളലയങ്ങളെയൊപ്പുമീ ശാസ്ത്ര ലോകത്തെ തോൽപ്പിക്കാൻ | |||
കുഞ്ഞനായ് വന്നു ,വമ്പനായ് മാറിയ ജീവലോകത്തെ ഭീകരനാണു നീ | |||
കൂർമബുദ്ധിയായ് കൂട്ടക്കുരുതിയാൽ യുദ്ധതന്ത്രം മെനഞ്ഞൊരു ഹിറ്റ്ലറും | |||
ഒന്നു പേടിക്കും നിന്നെ, 'കിരീടവും' കോലുമേന്തിയ 'കോവിഡ് നയൻ്റീനെ' | |||
ഏകനായി നീ യുദ്ധം തുടരുമ്പോൾ പകച്ചെങ്ങോ മറയുന്നു വമ്പന്മാർ | |||
അന്യഗോളംവരെയടക്കി വിരൽത്തുമ്പിൽ വിദ്യകൾ നേടിയ മാലോകർ | |||
അഭയത്തിനായ് കേഴുന്നവർ, പുണ്യ ഭൂമിക ഭാരതത്തിന്റെ മുന്നിലായ് | |||
അയൽക്കാരെപ്പോൽ ഇല്ലായ്മകൾപങ്കുവച്ചുനാം 'മൃതസഞ്ജീവനി'കളും | |||
ഭടന്മാരായി യുദ്ധം ജയിക്കുവാൻ കവചം തീർത്തു സർക്കാരിൻ സേവകർ | |||
അന്യജീവനു താങ്ങായ്, പ്രതിരോധ പാഠമോതി മനോബലം നൽകിയോർ | |||
'മാസ്കു'കൾ, 'സോപ്പു'കൾ, 'സാനിറ്റൈസറും' ആയുധമാക്കി നാം പൊരുതീടണം | |||
'സോഷ്യൽ ഡിസ്റ്റെൻസിങ്' പാലിച്ചു നമ്മളും 'ലോക്ഡൗണി'നെ മാനിച്ചു കേരളം | |||
വിഴുങ്ങാനായി വന്നൊരു 'നിപ'യെ, പ്രളയത്തെ, നാം തോൽപ്പിച്ചു നന്മയാൽ | |||
ജാതിരാഷ്ട്രീയഭേദങ്ങൾ കൂടാതെ, ജയിച്ചീടണം നമ്മളിവിടെയും | |||
നിയമങ്ങളെ കർശനം പാലിച്ച്, നമ്മൾ നൽകണം സേവകർക്കാദരം | |||
പ്രാർത്ഥനയ്ക്കായി മാറ്റിവച്ചീടണം ഘോഷമെല്ലാം , തടസ്സങ്ങൾ മാറുവാൻ | |||
അടച്ചിടലുകൾ തെരുവിനെ മൂകമായ് മാറ്റിയപ്പോൾ പ്രകൃതിയോ ശാന്തയായ് | |||
ഇന്ധനപ്പുകയും പൊടിയും കെട്ടു, കളിയാടുന്നു സൗന്ദര്യ ശോഭയും | |||
കിളി പാടുന്നു, പക്വഫലത്തിനായ് അടി കൂടുന്നു അണ്ണാറക്കണ്ണന്മാർ | |||
മന്ദമാരുതനെത്തുന്നു ജീവിതച്ചൂടിനെ നല്ലൊരോർമ്മയായ് മാറ്റുവാൻ | |||
ലോകമാകെ സുഖമായ് വരേണമെന്നോർത്തു കൈകഴുകീടണം വൃത്തിയായ് | |||
ഇഞ്ചിഞ്ചായി നാം കൊല്ലണം 'കോവിഡെ'ന്നുള്ള ക്രൂരനെ ശുചിയായി നിത്യവും | |||
പാഠമാക്കണം പൂർവ്വികവാക്കുകൾ, അഹങ്കാരത്തെയാട്ടിയകറ്റണം | |||
പ്രതിരോധത്തിൻ കാവലാളാകണം, ശുചിത്വം കൊണ്ട് ഭൂമിയെ കാക്കണം.... | |||