Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= നല്ലൊരു നാളേയ്ക്കായ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| അമിതവേഗത്തിലായ് പാഞ്ഞടുത്തീടുന്നു
| |
| ആധുനികമാരക രോഗപീഢ..
| |
| കൊറോണയെന്നൊര
| |
| ദൃശ്യശത്രുതൻ
| |
| ക്രൂരതയാം കോവിഡ
| |
| തിലൊന്നു മാത്രം
| |
|
| |
|
| ഇരുകൊല്ലങ്ങൾക്ക്
| |
| പിന്നിലായ്നോക്കിയാ
| |
| ലീവിധം വിളയാടി
| |
| നിപ്പ രോഗം
| |
| അതിനെ തടുത്ത് തു
| |
| രത്തിയോടിച്ച നാം
| |
| അതിജീവിക്കും തീർച്ച !
| |
| യീ കൊവിഡിനെ.
| |
|
| |
| കരുതലായ് പാലിക്കാം
| |
| മെയ്യകലം
| |
| കരുതിടാമെന്നെന്നു
| |
| മാത്മബന്ധം
| |
| ഇരിക്കുവിൻ,സുരക്ഷിതരായ് വീടിനുള്ളിൽ
| |
| അറിയുവിൻ നാടുണ്ട്
| |
| നമ്മോടൊപ്പം
| |
| മെയ്യനങ്ങി നിത്യം
| |
| വ്യായാമം ചെയ്യണം
| |
| മിതഭക്ഷണം ഭുജി
| |
| ച്ചീടുകയും വേണം
| |
| പരിസരശുചിത്വവും
| |
| വ്യക്തിശുചിത്വവും
| |
| വ്യക്തിശുചിത്വവും
| |
| പാലിച്ച് രോഗ പ്രതിരോധവുംനേടാം
| |
|
| |
| ഭയമല്ല വേണ്ടത് കരുതലാണ്
| |
| ഭീതിയിനി വേണ്ട,
| |
| ജാഗ്രത പുലർത്താം
| |
| രക്ഷയ്ക്കൊരാളല്ല
| |
| ഒത്തിരിപ്പേരുണ്ട്
| |
| രാപ്പകലെന്നില്ലാതെ
| |
| നമുക്കു വേണ്ടി..
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= Ananya prasad
| |
| | ക്ലാസ്സ്= 10A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പഞ്ചായത്ത് എച്ച് . എസ്സ് . കാഞ്ഞിരംകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44009
| |
| | ഉപജില്ല= നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
17:04, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം