|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ലോക്ഡൗൺ | ലോക്ഡൗൺ ]] | | *[[{{PAGENAME}}/ലോക്ഡൗൺ | ലോക്ഡൗൺ ]] |
| *[[{{PAGENAME}}/അമ്മതൻ സ്നേഹം | അമ്മതൻ സ്നേഹം]] | | *[[{{PAGENAME}}/അമ്മതൻ സ്നേഹം | അമ്മതൻ സ്നേഹം]] |
| {{BoxTop1
| |
| | തലക്കെട്ട്= അമ്മതൻ സ്നേഹം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
| അമ്മതൻ സ്നേഹം
| |
|
| |
| അമ്മിഞ്ഞപ്പാലു തന്നോമനിച്ചു
| |
| ആദ്യാക്ഷരങ്ങൾ പകർന്നുതന്നു.
| |
| വിശക്കുന്നനേരത്ത് വാരിയെടുത്ത്,
| |
| മാമൂട്ടി തരുമെന്നമ്മ
| |
| പങ്കിട്ട് തിന്നുമ്പോൾ സ്വാദേറുമെന്നുള്ള
| |
| സത്യവും എന്നിൽ പകർന്നുതന്നു.
| |
| കുഞ്ഞിവടിതൻ നോവിലൂടെ എൻ-
| |
| കള്ളത്തരങ്ങളെ തുടച്ചുമാറ്റി.
| |
| അമ്മതൻ സ്നേഹം അമൃതെന്നറിയുമ്പോൾ
| |
| അമ്മതൻ മാറിൽ ഉറങ്ങിടും ഞാൻ.
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അവന്തിക വി കെ
| |
| | ക്ലാസ്സ്= 3എ
| |
| <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എളയാവൂർ സെൻട്രൽ എൽ പി സ്കൂൾ
| |
| <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13309
| |
| | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= - കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |