"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(logo)
(beep)
വരി 92: വരി 92:
[[വിക്കികണ്ണി]http://akmhsskottoor.webs.com] <br>
[[വിക്കികണ്ണി]http://akmhsskottoor.webs.com] <br>
==സ്ക്കൂൾ ആപ് -AKMHSS kottoor ==
==സ്ക്കൂൾ ആപ് -AKMHSS kottoor ==
''' School Beep'''<br>
സക്കൂൾ വാർഷിക പരീക്ഷാഫലം, അറിയിപ്പുകൾ, പഠന സഹായികൾ, സക്കൂൾ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്  സ്ക്കൂൾ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്യാം.
സക്കൂൾ വാർഷിക പരീക്ഷാഫലം, അറിയിപ്പുകൾ, പഠന സഹായികൾ, സക്കൂൾ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്  സ്ക്കൂൾ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്യാം.
രക്ഷിതാക്കൾക്ക് പഠനനിലവാരം, അറ്റൻഡൻസ്  എന്നിവ സ്ക്കൂൾ ആപ് വഴിയും എസ്. എം. എസ്  വഴിയും കൈമാറുന്നു.
രക്ഷിതാക്കൾക്ക് പഠനനിലവാരം, അറ്റൻഡൻസ്  എന്നിവ സ്ക്കൂൾ ആപ് വഴിയും എസ്. എം. എസ്  വഴിയും കൈമാറുന്നു.

15:52, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ
വിലാസം
കോട്ടൂർ

ഇന്ത്യനൂർ .പി.ഒ,
കോട്ടക്കൽ,മലപ്പ‍ുറം
,
676 503
,
മലപ്പുറം ജില്ല
സ്ഥാപിതം07 - ജുലായ് - 1979
വിവരങ്ങൾ
ഫോൺ0483-2744 381
ഇമെയിൽakmhskottoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18125 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅലി കടവണ്ടി
പ്രധാന അദ്ധ്യാപകൻബഷീർ കുരുണിയൻ
അവസാനം തിരുത്തിയത്
17-04-2020Akmhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അഹമ്മദ് കുരിക്കൾമെമ്മോറിയല് ഹൈസ്കൂൾ 1979 ജൂലൈ 7-നു അഹമ്മദ് കുരിക്കള് മെമ്മോറിയല് യു പി സ്കൂള് എന്ന പേരില് കോട്ടൂര് മദ്രസ്സയില് ഈ വിദ്യാലയം ആരംഭിച്ചു. 2003-ല് ഹൈ സ്കൂളായി ഉയര്ത്തപ്പെട്ടു. ഇപ്പോള് രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്ഥികൾ ഇവിടെ പഠിക്കുന്നു. കൊട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലര്ത്തുന്നു. നിരവധി പ്രതിഭകളെ വാര്ത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളില് സംസ്ഥാന തലത്തില് ശ്രദ്ധേയമായ നേട്ടങ്ങള് കൈവരിച്ചു.

ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. സ്കൌട്ട് ആന്ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില് സജീവമായി പ്രവര്ത്തിക്കുന്നു. വീഡിയോ കാണുക


സാരഥികൾ

സ്ക്കൂൾ മാനേജർ : ഇബ്രാഹിം ഹാജി കറുത്തേടത്ത്. കോട്ടൂർ
പ്രിൻസിപ്പാൾ : അലി കടവണ്ടി
ഹെഡ്മാസ്റ്റർ :ബഷീർ കുരുണിയൻ


സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.

1979 - 2003 കു‍ഞ്ഞുമാസ്‍റ്റർ
2003 - 2004 പ‍ുഷ്‍പരാജൻ. എൻ
2004 - ബഷീർ കുരുണിയൻ

സ്ക്കൂൾ പ്രവർത്തനങ്ങൾ

എ. കെ.എം. എച്ച്. എച്ച്. എസ് പ്രവർത്തനങ്ങൾ

എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ പത്രങ്ങളിലൂടെ
എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ പുരസ്ക്കാരങ്ങൾ
എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ കലാസ്രഷ്ടികൾ

സ്ക്കൂൾ മാഗസിൻ


ഹെൽപ്പ് ഡസ്‌ക്

കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.

  • വിദ്യാർതഥികൾക്ക് പ്രത്യേക കൗൺസിലിങ്ങ്, Motivation ക്ലാസുകൾ
  • കൗൺസിലിങ്ങിലൂടെയുള്ള പ്രശ്നപരിഹാരം
  • നിർദ്ദന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം-( വീട് വൈദ്യുതീകരണം, ബാത്റൂം നിർമ്മാണം, വീട് നിർമ്മാണം)
  • സൗജന്യ യൂണിഫോം വിതരണം
  • സാമൂഹിക പ്രവർത്തനങ്ങൾ

സ്ക്കൂൾ വെബ് സൈററ്.

കേരളത്തിൽ ആദ്യമായി വെബ് സൈററ് തുടങ്ങിയ ചുരുക്കം ചില സ്ക്കൂളുകളിലൊന്നാണ് കോട്ടൂർ എ. കെ. എം ഹൈസ്ക്കൂൾ. 2007 മുതൽ സക്കൂൾ വാർഷിക പരീക്ഷാഫലം സ്ക്കൂൾ വെബ് സൈററിൽ പ്രസിദ്ധീകരിച്ച് ഈ വിദ്യാലയം ശ്രദ്ധിക്കപ്പെട്ടു. പ്രധാന വിവരങ്ങളെല്ലാം മാതൃ ഭാഷയിലാണ് നൽകിയിട്ടുള്ളത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉപകാരപ്പെടുന്ന വിവിധ സൈററുകളിലേക്ക് ലിങ്കുകളും നൽകിയിട്ടുണ്ട്
[[വിക്കികണ്ണി]http://akmhsskottoor.webs.com]

സ്ക്കൂൾ ആപ് -AKMHSS kottoor

School Beep
സക്കൂൾ വാർഷിക പരീക്ഷാഫലം, അറിയിപ്പുകൾ, പഠന സഹായികൾ, സക്കൂൾ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്ക്കൂൾ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്യാം. രക്ഷിതാക്കൾക്ക് പഠനനിലവാരം, അറ്റൻഡൻസ് എന്നിവ സ്ക്കൂൾ ആപ് വഴിയും എസ്. എം. എസ് വഴിയും കൈമാറുന്നു.

മൂവി ക്ലബ്

  • മൂവി ക്ലബ്ബ് വിദ്യാർത്ഥികൾ തയ്യാറാക്കിയ കുട്ടികളുടെ ചിത്രമായ അവൾ പറയുന്നു എന്ന ഹ്രസ്വചിത്രം സംസ്ഥാന, ദേശീയ ചിൽഡ്രൻസ് ഫെസ്റ്റിവലിൽ നിരവധി അവാർഡുകൾ നേടി ശ്രദ്ധ പിടിച്ചുപറ്റി.
*മൊബൈൽ ഫോണിന്റെ ദുരുപയോഗവും അതിന്റെ പ്രശ്നങ്ങളുമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്.

സ്കൂളിന്റെ നേട്ടങ്ങൾ

  • തുടർച്ചയായി സബ്‌-ജില്ലാ കലോൽസവത്തിൽ ഒാവറോൾ കിരീടം
  • ജില്ല, സംസ്ഥാന കലോൽസവങ്ങളിൽ സ്ഥിരസാനിധ്യം
  • ശാസ്‌ത്ര സാമൂഹ്യ പ്രവൃത്തി പരിചയമേളകളിൽ മികച്ച വിജയം, ജില്ല, സംസ്ഥാന മേളകളിൽ സ്ഥിരസാനിധ്യം


ഗൂഗിൾ മാപ്പ്

{{#Multimaps: 10.98691, 76.032064 | width=600px | zoom=14 }}

Link to Map