"ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/ഭൂമിയെ നശിപ്പിക്കരുത് മനുഷ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിയെ നശിപ്പിക്കരുത് മനുഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
{{BoxBottom1
{{BoxBottom1
| പേര്= അജിഷ. സ്.ബി
| പേര്= അജിഷ. സ്.ബി
| ക്ലാസ്സ്= VI. A
| ക്ലാസ്സ്= VII. A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 13: വരി 13:
   
   
| സ്കൂൾ കോഡ്= 44553
| സ്കൂൾ കോഡ്= 44553
| ഉപജില്ല= പാറശാല
| ഉപജില്ല= പാറശ്ശാല
      
      
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം

15:50, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയെ നശിപ്പിക്കരുത് മനുഷ്യർ


പ്രകൃതി നമ്മുടെ അമ്മയാണ്.ആ അമ്മയെ ഒരിക്കലും ഉപദ്രവിക്കരുത്. പ്രകൃതിക്ക് ദോഷകരമായി മനുഷ്യന്റെ പ്രവർത്തങ്ങൾ കാരണം ഭൂമിയുടെ നാശമുണ്ടാകുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ നാം ഓർക്കുന്നത് പരിസ്ഥിതി ദിനത്തിലാണ്. ശുദ്ധവായുവും ശുദ്ധ ജലവും ഇപ്പോൾ ദുർലഭമാണ്.വനനശീകരണത്തിനെതിരായും നാം പോരാടുകയാണെങ്കിൽ അടുത്ത തലമുറയ്ക്ക് ശുദ്ധവായുവും ജലവും നിറഞ്ഞ മനോഹരമായ ഒരു ഭൂമിയെ നമുക്ക് കൈമാറാൻ കഴിയും. അന്തരീക്ഷ മലിനീകരണം, പരിസര മലിനീകാരം എന്നിവ പല വിധ മാറാ വ്യാധികൾ പടർന്നു പിടിക്കുന്നതിന് കാരണമാകുന്നു.ഇന്ന് നാം മനുഷ്യന്റെ ശുചിത്വമില്ലായ്മയുടെ ഫലം അനുഭവിച്ചു കിണ്ടിരിക്കുകയാണ്.ഇനിയെങ്കിലും നന്മയുള്ള പ്രവർത്തികളിലൂടെ ഭൂമിയെ സംരക്ഷിച്ചുകൊണ്ട് വരും തലമുറയുടെ നിലനിൽപ്പിനായി ഒരുമിച്ച് മുന്നേറാം.

അജിഷ. സ്.ബി
VII. A ജി എം യു പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം