"പ്രമാണത്തിന്റെ സംവാദം:18019 1.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vicharam (സംവാദം | സംഭാവനകൾ)
പുതിയ താള്‍: മക്കരപ്പറമ്പ് സ്കൂളിന്റേതല്ലാത്ത നിരവധി മറ്റു സ്കൂളുകളുടെ …
 
Sabarish (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
മക്കരപ്പറമ്പ് സ്കൂളിന്റേതല്ലാത്ത നിരവധി മറ്റു സ്കൂളുകളുടെ താളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നതിന്റെ താല്പര്യമേന്തെന്ന് ആരെങ്കിലും പറയുമോ?--[[ഉപയോക്താവ്:Vicharam|വിചാരം]] 19:56, 13 ജനുവരി 2010 (UTC)

മാതൃകാ താളില്‍ നല്‍കിയിരുന്നത് മക്കരപ്പറമ്പ് സ്കൂളിന്റേ ചിത്രമാണ്. മാതൃക കോപ്പിചെയ്ത് സ്കൂള്‍താളുകള്‍ തയ്യാറാക്കിയ ശേഷവും സ്വന്തം സ്കൂള്‍ ചിത്രം ഉള്‍പ്പെടുത്തിയിട്ടില്ലാത്ത പേജുകളില്‍ മക്കരപ്പറമ്പ് സ്കൂളിന്റെ ചിത്രം കാണാം...ആശംസകളോടെ,  ശബരിഷ്.
"https://schoolwiki.in/പ്രമാണത്തിന്റെ_സംവാദം:18019_1.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്
"18019 1.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.