"ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
മനുഷ്യർ സ്വീകരിച്ചുവരുന്ന അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലേയ്ക്ക് നീങ്ങുന്നു ഭൂമിയിലെ ചൂടിന്റെ വർധന, കാലാവസ്ഥയിലുള്ള മാറ്റങ്ങൾ, ശുദ്ധജലക്ഷാമം, കടൽക്ഷോഭം, മഴക്കുറവ്, തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട് അതുകൊണ്ട് ഭൂമിയുടെ നിലനിൽപ്പിനായി..... നമ്മുടെ അമ്മയുടെ നിലനിൽപ്പിനായി...... നാമോരോരുത്തരും പ്രവർത്തിക്കണം | മനുഷ്യർ സ്വീകരിച്ചുവരുന്ന അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലേയ്ക്ക് നീങ്ങുന്നു ഭൂമിയിലെ ചൂടിന്റെ വർധന, കാലാവസ്ഥയിലുള്ള മാറ്റങ്ങൾ, ശുദ്ധജലക്ഷാമം, കടൽക്ഷോഭം, മഴക്കുറവ്, തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട് അതുകൊണ്ട് ഭൂമിയുടെ നിലനിൽപ്പിനായി..... നമ്മുടെ അമ്മയുടെ നിലനിൽപ്പിനായി...... നാമോരോരുത്തരും പ്രവർത്തിക്കണം | ||
<br> | <br>വനനശീകരണത്തിനെതിരായും മലിനീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ്, പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. അതുകൊണ്ട് ഭൂമിയുടെ നിലനിൽപ്പിനായി..... നമ്മുടെ അമ്മയുടെ നിലനിൽപ്പിനായി.... നാമോരോരുത്തരും പ്രയത്നിക്കണം. ഭൂമിയെ സുരക്ഷിതവും ഭദ്രമാവുമായ ഒരു കേന്ദ്രമായി നിലനിർത്തുകയും ഹരിത ഭൂമിയെ അടുത്ത തലമുറയ്ക്കായി കൈമാറുകയും ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.ആ ഉത്തരവാദിത്വം നമുക്ക് ഭംഗിയായി നിർവ്വഹിക്കാം | ||
<center> <poem> | <center> <poem> | ||