"ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color=3 }} <center> <poem> നിൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| color=2       
| color=2       
}}
}}
{{Verified|name=Mohankumar.S.S| തരം=  കവിത    }}

15:32, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

നിൻ പച്ചപ്പും മനോഹാരിതയുമിതാ
എൻ മിഴികളിൽ നിറഞ്ഞിരിക്കവേ
മേഘ ജാലങ്ങൾക്കുള്ളിലിരുന്നിതാ
നിൻ വെളിച്ചം എന്നിലേക്ക് പകരവേ
നന്മതൻ പാതയിലേക്ക് നടന്നടുക്കുന്നു
എൻ പ്രപഞ്ചമേ നിൻ ഭംഗി വർണിക്കുവാൻ
ആവതില്ലല്ലോ മാനവനിന്ന് ............
 

നന്ദന ബിനു
6 A ഗവ. യു. പി. എസ്. മുടപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത