"ഗവ.യു പി എസ് പുന്നത്തുറ/അക്ഷരവൃക്ഷം/രചനയുടെ പേര്/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<p>രോഗപ്രതിരോധം എന്നാൽ രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവ്.ഇപ്പോൾ നമ്മളെ ഏറ്റവും അധികം അലട്ടുന്ന പ്രശ്നമാണ് കോവിഡ് 19.ലാറ്റിൻ ഭാഷയിൽ ഈശോയുടെ മുൾക്കിരീടം.ചൈനയിലെ ചീഞ്ഞ മാംസത്തിൽ നിന്ന് രൂപം കൊണ്ട ഈ രോഗം വളരെ അപകടകാരിയാണ്. ഈ രോഗത്തെ പ്രതിരോധിക്കുന്നതിനായി കൈ കഴുകുകയും മാസ്ക് ധരിക്കുകയും വീടിനുള്ളിൽ സുരക്ഷിതമായി കഴിയുകയും വേണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം പൊത്തണം.പോഷകാഹാരം കഴിച്ചും നമുക്ക് ഈ രോഗത്തെ നേരിടാം.ലോകമെമ്പാടും ഈ രോഗം | <p>രോഗപ്രതിരോധം എന്നാൽ രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവ്.ഇപ്പോൾ നമ്മളെ ഏറ്റവും അധികം അലട്ടുന്ന പ്രശ്നമാണ് കോവിഡ് 19.ലാറ്റിൻ ഭാഷയിൽ ഈശോയുടെ മുൾക്കിരീടം.ചൈനയിലെ ചീഞ്ഞ മാംസത്തിൽ നിന്ന് രൂപം കൊണ്ട ഈ രോഗം വളരെ അപകടകാരിയാണ്. ഈ രോഗത്തെ പ്രതിരോധിക്കുന്നതിനായി കൈ കഴുകുകയും മാസ്ക് ധരിക്കുകയും വീടിനുള്ളിൽ സുരക്ഷിതമായി കഴിയുകയും വേണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം പൊത്തണം.പോഷകാഹാരം കഴിച്ചും നമുക്ക് ഈ രോഗത്തെ നേരിടാം.ലോകമെമ്പാടും ഈ രോഗം | ||
ബാധിച്ച് ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടു.രോഗം വന്നിട്ടു സുഖപ്പെടുത്തുന്നതിനേക്കാൾ നല്ലത് രോഗപ്രതിരോധം ആണ്.അതിനാൽ ഈ പകർച്ചവ്യാധിക്കെതിരെ ജാഗ്രതയോടെ നാമെല്ലാവരും വർത്തിക്കേണ്ടതാണ്. | ബാധിച്ച് ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടു.രോഗം വന്നിട്ടു സുഖപ്പെടുത്തുന്നതിനേക്കാൾ നല്ലത് രോഗപ്രതിരോധം ആണ്.അതിനാൽ ഈ പകർച്ചവ്യാധിക്കെതിരെ ജാഗ്രതയോടെ നാമെല്ലാവരും വർത്തിക്കേണ്ടതാണ്. | ||
</p> | </p> |
15:10, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
രോഗപ്രതിരോധം എന്നാൽ രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവ്.ഇപ്പോൾ നമ്മളെ ഏറ്റവും അധികം അലട്ടുന്ന പ്രശ്നമാണ് കോവിഡ് 19.ലാറ്റിൻ ഭാഷയിൽ ഈശോയുടെ മുൾക്കിരീടം.ചൈനയിലെ ചീഞ്ഞ മാംസത്തിൽ നിന്ന് രൂപം കൊണ്ട ഈ രോഗം വളരെ അപകടകാരിയാണ്. ഈ രോഗത്തെ പ്രതിരോധിക്കുന്നതിനായി കൈ കഴുകുകയും മാസ്ക് ധരിക്കുകയും വീടിനുള്ളിൽ സുരക്ഷിതമായി കഴിയുകയും വേണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം പൊത്തണം.പോഷകാഹാരം കഴിച്ചും നമുക്ക് ഈ രോഗത്തെ നേരിടാം.ലോകമെമ്പാടും ഈ രോഗം ബാധിച്ച് ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടു.രോഗം വന്നിട്ടു സുഖപ്പെടുത്തുന്നതിനേക്കാൾ നല്ലത് രോഗപ്രതിരോധം ആണ്.അതിനാൽ ഈ പകർച്ചവ്യാധിക്കെതിരെ ജാഗ്രതയോടെ നാമെല്ലാവരും വർത്തിക്കേണ്ടതാണ്. |