"ഗവ. ജെ.ബി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/മുയൽക്കുട്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
<center> <poem> </poem> </center> </poem> </center>{{BoxTop1
| തലക്കെട്ട്=മുയൽക്കുട്ടികൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>


<center> <poem>
വിഷു  മാസം  വന്നെത്തി ......
വിഷുക്കണിയുമായെത്തി രണ്ടതിഥരകൾ
ചുവ ചുവ  ചുവപ്പൻ  കണ്ണുകളും
നീളം കൂടിയ, കൂർത്ത ചെവികളും
നനു നനെ.....രോമങ്ങളുള്ള..
വെളു  ..വെളുത്ത..രണ്ട് മുയൽക്കുട്ടികൾ
എന്തൊരു ചന്തം ഹ..ഹ..ഹ...
എന്തൊരു ഓട്ടം ഹ... .ഹ...ഹ....
ഏട്ടനും ചിരിച്ചു  ഹഹ...ഹഹ...ഹഹ...
ഓടിയും ചാടിയും കളിച്ചു ഞങ്ങൾ
ഇതെല്ലാം കണ്ട് കൊതിയനായ  പാണ്ടൻ
തക്കം പാർത്തു നടന്നു  കൂടിനു ചുറ്റും
തക്കം കിട്ടിയ നേരം നായ
കടിച്ചെടുത്തു മുയൽക്കുട്ടികളെ
ബഹളംകേട്ടോടിയടുത്തൂ  ഞങ്ങൾ
അച്ഛാ ....അമ്മാ.....വിളികേട്ട്  ....
പാണ്ടൻനായ വാലുംചുരുട്ടി  ഓട്.....
ഞെട്ടിപ്പോയി..ഞാനും ഒരുനിമിഷം
എന്റെ നനു നനെ.....രോമങ്ങളുള്ള..
വെളു  ..വെളുത്ത..രണ്ട് മുയൽക്കുട്ടികൾ
പിടഞ്ഞു  പിടഞ്ഞു .. മരിച്ചുപോയ്.....
ഞങ്ങളുടെകണ്ണിൽ നിന്നും വിണു
കണ്ണീർ ആ നനുത്തരോമങ്ങളിൽ

14:54, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം