"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ ഗുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
| സ്കൂൾ=എച്ച്.എം.വൈ.എസ്, കൊട്ടുവള്ളിക്കാട്.  
| സ്കൂൾ=എച്ച്.എം.വൈ.എസ്, കൊട്ടുവള്ളിക്കാട്.  
| സ്കൂൾ കോഡ്= 25056
| സ്കൂൾ കോഡ്= 25056
| ഉപജില്ല=   പറവൂർ   
| ഉപജില്ല= വടക്കൻ പറവൂർ   
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=കവിത
| തരം=കവിത

14:45, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗുരു


ശാന്തംനിരത്തുകൾ
ഇല്ല അപകടമെങ്ങും
ഉണ്ടെല്ലാവരും വീടുകളിൽ
ക്ളാവുപിടിച്ച വിളക്കുകൾ
വീണ്ടും തിളങ്ങി
വീടുകൾ ദേവാലയമായി
ഭയം ധ്യാനത്തിന്
ശക്തി പകർന്നു
ഇല്ല അതിമോഹങ്ങൾ ഒന്നും
ഉള്ളത് സ്നേഹം മാത്രം
മതം കൈമലർത്തി
മരുന്നില്ലെന്ന് ശാസ്ത്രവും
സമ്പന്നനും ദരിദ്രനുമല്ല
വേണ്ടത് ജീവൻ മാത്രം
അങ്ങനെ ‍‍ഞാൻ ഞാനായി
മനുഷ്യൻ മനുഷ്യനായി
ഗുരുവാണെനിക്കുനീ
മറക്കില്ല കൊറോണ നിന്നെ ‍ഞാൻ.

ദേവിക കെ എം
8A എച്ച്.എം.വൈ.എസ്, കൊട്ടുവള്ളിക്കാട്.
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത