"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' ലേഖനം ശുചിത്വം ഒാരോ ജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
    ലേഖനം
  {{BoxTop1
ശുചിത്വം
| തലക്കെട്ട് =ശുചിത്വം   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                                                        
ഒാരോ ജീവിയും അതിനു ചുറ്റുപാടുമുളള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ഒാരോ പ്രദേശത്തും ജൈവ വൈവിധ്യം ആവാസവ്യവസ്ഥയ്ക്ക് ദീഷണിയാവുന്ന ഘടകങ്ങളെ പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും
ഓരോ ജീവിയും അതിനു ചുറ്റുപാടുമുളള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ഒാരോ പ്രദേശത്തും ജൈവ വൈവിധ്യം ആവാസവ്യവസ്ഥയ്ക്ക് ദീഷണിയാവുന്ന ഘടകങ്ങളെ പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും
ചെയ്തങ്കിൽ മാത്രമേ മനുഷ്യസമൂഹത്തിന് തന്നെ നിലനിൽപ്പുളളൂ.ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെയും, നിപ, കൊറോണ പോലെയുളള വൈറസുകളുടെയും നാടായി മാറിക്കൊണ്ടിരിക്കുന്നു. പകർച്ചവ്യാധികൾ മിക്കവയും     

കൊതുകിലൂടെ പടരുന്നവയായതിനാൽ കൊതുകിൻെറ വൻതോതിലുളള വർധനമാണ് നിയന്ത്രണ വിധേയമായിരുന്ന പലതരം വൈറസുകളും വീണ്ടും കേരളത്തിൽ പ്രത്യക്ഷപ്പെടാൻ കാരണമായത്.കൂടാതെ മലിനജലം കെട്ടിക്കിടക്കുന്നതിലൂടെ പരിസരശുചിത്വക്കുറവും ആണ് മറ്റു പല രോഗങ്ങൾക്കും കാരണമാവുന്നത്. മനുഷ്യ പ്രകൃതി ഇഷ്ടപ്പെടുന്ന സവിശേഷ ഗുണമാണ് ശുചിത്വം.

9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/748051" എന്ന താളിൽനിന്ന് ശേഖരിച്ചത്