"എ.എം.എൽ.പി.എസ്. പൂളക്കടവ്./അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
കവിത
കൊറോണ  
കൊറോണ  


വരി 8: വരി 9:


റിൻഷാ   
റിൻഷാ   
ഒന്നാം സ്റ്റാൻഡേർഡ്
കവിത 2
കാർ
കാറെ കാറെ  കണ്ണുമടച്ചു
റോഡിൽക്കൂടി പോവല്ലെ
ലോറി വരും സ്‌കൂട്ടർ വരും
ഓട്ടോറിക്ഷ അടുത്ത് വരും
വണ്ടി വരും പിന്നാളു വരും
മോട്ടോർ ബൈക്കുകൾ
പറന്നു വരും
അലാം മുഹമ്മദ്
ഒന്നാം സ്റ്റാൻഡേർഡ്
ഒന്നാം സ്റ്റാൻഡേർഡ്

14:11, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കവിത 

കൊറോണ

കൈകൾ കഴുകുക എപ്പോഴും കൊറോണ രോഗം തടയാനായി സോപ്പുപയോഗിച്ചു കഴുകിടാം തടയാം തടയാം രോഗത്തെ കൊറോണയെന്ന രോഗത്തെ

റിൻഷാ ഒന്നാം സ്റ്റാൻഡേർഡ്


കവിത 2

കാർ

കാറെ കാറെ കണ്ണുമടച്ചു റോഡിൽക്കൂടി പോവല്ലെ ലോറി വരും സ്‌കൂട്ടർ വരും ഓട്ടോറിക്ഷ അടുത്ത് വരും വണ്ടി വരും പിന്നാളു വരും മോട്ടോർ ബൈക്കുകൾ പറന്നു വരും

അലാം മുഹമ്മദ് ഒന്നാം സ്റ്റാൻഡേർഡ്