"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 47: | വരി 47: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിയ്ക്കുന്ന ബഹുനിലകെട്ടിടം, കൂടാതെ 3 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളുള്ള ഹൈസ്കൂൾ, യു. പി. യ്ക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികുൾ, എൽ. പി. യ്ക്ക് 4 കെട്ടിടങ്ങിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹയർ സെക്കണ്ടറി, | ഹയർ സെക്കണ്ടറി, | ||
ഹൈസ്കൂൾ യു. പി.,എൽ.പി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളും നാല്പത്തഞ്ചോളം ലാപ്ടോപ്പുകളും ഉണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂൾ യു. പി.,എൽ.പി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളും നാല്പത്തഞ്ചോളം ലാപ്ടോപ്പുകളും ഉണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||