"എച്ച് എസ്സ് രാമമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

13:11, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പരിസ്ഥിതിയെന്നാലൊരുചക്രം
പതിയെത്തിരിയുന്നൊരു ചക്രം

ചെറുപുഴു തൊട്ടിട്ടാനയടക്കം പരസ്പരംപെടുമൊരു ചക്രം

അതിൻ തിരിച്ചിലിനക്ഷമതാകും
പ്രകൃതിയെന്നൊരു മായാജാലം

അതിൻ്റെ ജാലക്കാരനതല്ലോ
ഈശ്വരനെന്നൊരു സങ്കൽപ്പം

എല്ലാ ജീവനുമോക്സിജ നേകി തളിർത്തുലഞ്ഞൊരു സസ്യ ഗണം

വേണ്ടും ഭക്ഷ്ണധാന്യ മൊരുക്കി സർവ്വം നൽക്കും ധാതാക്കൾ

അവർക്കു മുന്നിൽ അർപ്പിക്കുന്നേൽ എന്നുടെ നിത്യ നമസ്കാരം
"നമ്മുടെ നിത്യ നമസ്കാരം"

ദേവിക സന്തോഷ്
9 എച്ച് എസ്സ് രാമമംഗലം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത