"ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
{{Verified1|name=Sunirmaes| തരം= ലേഖനം}} |
13:10, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
വെള്ളപ്പൊക്ക സമയത്തു നമ്മൾ ജലം വഴിയുള്ള പകർച്ച വ്യാധികൾ തടയുന്നതിനായി തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുകയും, ചൂടുള്ള ഭക്ഷണം കഴിക്കുകയും, കിണർ തുടങ്ങിയ ജലസ്രോതസ്സുകൾ ബ്ലീച്ചിങ് പൌഡർ ഇട്ടു ശുചിയാക്കുകയും ചെയ്തു . പണ്ടൊക്കെ പറമ്പിൽ കിടക്കുന്ന ചെറിയ പരിക്കുകളോട് കൂടിയ പേരക്ക, ചാമ്പക്ക, മാങ്ങ തുടങ്ങിയ പഴങ്ങൾ നമ്മൾ ഭക്ഷിച്ചിരുന്നു. എന്നാൽ നിപ്പ വൈറസ് വന്നതിനു ശേഷം നമ്മൾ ആ ശീലമെല്ലാം മാറ്റിയെടുത്തു. കടയിൽ നിന്ന് വാങ്ങുന്ന പഴങ്ങളും പല തവണ വൃത്തിയായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിച്ചു. ലോകം മുഴുവൻ ബാധിച്ച ഈ കൊറോണ വൈറസിനെ തുരത്താനായി നാം ഓരോരുത്തരും ജോലിയും വിദ്യാഭ്യാസവും വരെ ഉപേക്ഷിച്ചും സമൂഹവ്യാപനം ഉണ്ടാക്കാതെ വീട്ടിലിരിക്കുന്നു. അഥവാ പുറത്തോട്ട് പോകേണ്ട അവസരത്തിൽ മുഖം മാസ്ക് ധരിച്ചും തിരിച്ചുവന്നാൽ കൈകൾ സോപ്പും സാനിറ്റിസറും ഉപയോഗിച്ച് വൃത്തിയാക്കിയും നമ്മൾ മഹാമാരി എന്ന് പറയുന്ന ഈ അസുഖത്തെ അതിജീവിക്കാൻ ഓരോ ദിവസവും ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ശുചിത്വത്തെപ്പറ്റി ഇത്രയും കരുതൽ നാം നമ്മുടെ അനുഭവങ്ങളിൽ നിന്നാണ് പഠിച്ചത് .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം