|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ എന്ന വിപത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കൊറോണ എന്ന വിപത്ത്
| |
| പ്രതിരോധത്തിൽ നമ്മൾക്കതിജീവിക്കാം
| |
| കൊറോണ എന്ന വിപത്തിനെ
| |
| നമ്മൾ തുടച്ചു മാറ്റിടുന്നു
| |
| കേരളമാണെൻ നാട്
| |
| ദൈവത്തിൻ പുണ്യ നാട്
| |
| കേരങ്ങൾ തിങ്ങുമെന്റെ നാടിപ്പോൾ
| |
| കൊറോണയുടെ നാട്
| |
| ആരോഗ്യ കേരളം നമുക്ക് സൃഷ്‌ടിച്ചിടാം
| |
| ആരോഗ്യ വകുപ്പുതൻ നിർദേശം പാലിച്ചിടാം
| |
| സോപ്പിട്ടു കൈ കഴുകാം
| |
| കൂടെ ജലവുംഅത്യാവശ്യമാ
| |
| ചുമ തുമ്മൽ വരുമ്പോഴോ
| |
| തൂവാല കൊണ്ട് മുടിടാം
| |
| ഹസ്ത ദാനം വേണ്ട കൂടെ
| |
| നമസ്കാരം ചെയ്തിടാം
| |
| വധിച്ചീടാം നമുക്കൊന്നായ്
| |
| കൊറോണയാം ഭീകരനെ
| |
| ഒറ്റക്കെട്ടായി നിൽക്കാം
| |
| ജാഗ്രത പുലർത്തിടാം
| |
|
| |
|
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= ഗൗരി പ്രിയ
| |
| | ക്ലാസ്സ്= 7E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= SNUPS തേവലക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42447
| |
| | ഉപജില്ല= കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Sathish.ss|തരം=കവിത}}
| |