"ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം/അക്ഷരവൃക്ഷം/പ്രകൃതി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
ശ്രമിക്കും. അതാണ് പ്രളയവും വരൾച്ചയും ഒക്കെ.പ്രളയം വരുമ്പോൾ നമുക്കൊക്കെ തോന്നാം എന്തിനാണ് വീടുകൾ എന്ന്.കഷ്ടപ്പെട്ട് നിർമ്മിച്ച  
ശ്രമിക്കും. അതാണ് പ്രളയവും വരൾച്ചയും ഒക്കെ.പ്രളയം വരുമ്പോൾ നമുക്കൊക്കെ തോന്നാം എന്തിനാണ് വീടുകൾ എന്ന്.കഷ്ടപ്പെട്ട് നിർമ്മിച്ച  
ഒരു വീട് ആകും അത്. ആ വീട് ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. ആ വീട്ടിലെ അനേകം ജീവികൾ നഷ്ടപ്പെടുന്നു.ഇതുപോലെ തന്നെയാണ് ഉരുൾപൊട്ടൽ. നമുക്ക് ആവശ്യമായ വെള്ളം സംഭരിച്ചു വെക്കുന്ന കുന്നുകൾ പൊട്ടി വീഴുന്നത് നിങ്ങൾ വാർത്തയിൽ ഒക്കെ കണ്ടിട്ടുണ്ടാവും.ആ കുന്നുകളുടെ അടിയിലുള്ള വീടുകൾ ഉൾപ്പെടെ ആ പ്രദേശം മുഴുവൻ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുകയാണ്.

  അച്ഛനമ്മമാർ മണ്ണിനടിയിൽ പെട്ട കുട്ടികളെ തിരയുന്നതും കുട്ടികൾ മരിച്ച അച്ഛനമ്മമാർ ഒറ്റപ്പെടുന്നത് ഒക്കെ ഈ ദുരന്തത്തിൽ ഊടെ നാം കണ്ടിരിക്കുമല്ലോ വീട് പോയ അനേകം പേരെ ദുരിതാശ്വാസക്യാമ്പുകളിൽ താമസിപ്പിച്ചു ഇതിനിടെ ഒട്ടേറെ ജീവൻ രക്ഷിച്ച രക്ഷാപ്രവർത്തകരെയും നാം കണ്ടിരിക്കും. കൂടുതലും മനുഷ്യരുടെ അശാസ്ത്രീയമായ ഇടപെടലുകൾ മൂലമാണ് ഈ പ്രകൃതി ദുരന്തങ്ങൾ വന്നു പെടുന്നത് .ഒരു നല്ല പ്രകൃതിക്കായ് നമുക്ക് ഒരുമിക്കാം.
  അച്ഛനമ്മമാർ മണ്ണിനടിയിൽ പെട്ട കുട്ടികളെ തിരയുന്നതും കുട്ടികൾ മരിച്ച അച്ഛനമ്മമാർ ഒറ്റപ്പെടുന്നത് ഒക്കെ ഈ ദുരന്തത്തിലൂടെ നാം കണ്ടിരിക്കുമല്ലോ. വീട് പോയ അനേകം പേരെ ദുരിതാശ്വാസക്യാമ്പുകളിൽ താമസിപ്പിച്ചു ഇതിനിടെ ഒട്ടേറെ ജീവൻ രക്ഷിച്ച രക്ഷാപ്രവർത്തകരെയും നാം കണ്ടിരിക്കും. കൂടുതലും മനുഷ്യരുടെ അശാസ്ത്രീയമായ ഇടപെടലുകൾ മൂലമാണ് ഈ പ്രകൃതി ദുരന്തങ്ങൾ വന്നു പെടുന്നത് .ഒരു നല്ല പ്രകൃതിക്കായ് നമുക്ക് ഒരുമിക്കാം.

{{BoxBottom1
{{BoxBottom1
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/745437" എന്ന താളിൽനിന്ന് ശേഖരിച്ചത്