"സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'*[[{{PAGENAME}}/ജാഗ്രത | ജാഗ്രത]]' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ലോകം മുഴുവൻ സുഖം പകരാനായ് | |||
സോദരരേ നിങ്ങൾ വീട്ടിലിരിക്കൂ | |||
മരുന്ന് കണ്ടുപിടിക്കുംവരേ | |||
പ്രതിരോധം തന്നെ മരുന്ന് | |||
ലോകം മുഴുവൻ സുഖം പകരാനായ് | |||
ഒത്തൊരുമിക്കാം കൈകോർക്കാം | |||
കഴുകാം കൈകൾ ധരിക്കാം മുഖപടം | |||
അകലം പാലിച്ച് ഭവനത്തിലായിരിക്കാം | |||
കണ്ണു ചിമ്മാതെ നമ്മളെ കാക്കും | |||
ആരോഗ്യപാലകരെ നമിക്കാം | |||
നേരിടും നമ്മളീ മഹാമാരിയേ | |||
ജാഗ്രതയോടെ പടപൊരുതാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അശ്വന്ത് ടി.വി. | |||
| ക്ലാസ്സ്= 4എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് സെബാസ്റ്റ്യൻസ് ആർ.സി.എൽ.പി.സ്കൂൾ വലപ്പാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 24537 | |||
| ഉപജില്ല വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||