കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/അതിജീവനം (മൂലരൂപം കാണുക)
10:08, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
വൈറസാണ് കൂട്ടരേ | |||
കൊറോണയാണ് കൂട്ടരേ | |||
ദൃഷ്ടിയിൽ പെടാത്തൊരു | |||
ഭീകരനാ കൂട്ടരേ | |||
ചെറുത്തിടാം തുരത്തിടാം | |||
കോവിഡിനേ കൂട്ടരേ | |||
മാസ്കുകൾ ധരിച്ചിടാം | |||
പരസ്പരം അകന്നിടാം | |||
ഹസ്തദാനം നിർത്തിടാം | |||
കൂപ്പുകൈകൾ കാട്ടിടാം | |||
സാനിറ്റയ്സർ വാങ്ങിടാം | |||
കൈകളൊക്കെ കഴുകിടാം | |||
കണ്ണിലെയും വായിലെയും | |||
സ്പർശനം ഒഴിവാക്കിടാം | |||
അധികാരികൾ തൻ | |||
വാക്കുകൾ | |||
കേട്ടിടാം പാലിച്ചിടാം ആതുര സേവകരെ | |||
തൊഴുതിടാം നമിച്ചിടാം | |||
ചെറുത്തിടാം തുരത്തിടാം | |||
പൊരുതിടാം ജയിച്ചിടാം | |||
</poem> </center> |