"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
No edit summary
വരി 31: വരി 31:
| color= 2
| color= 2
}}
}}
{{verified1|name=Kannankollam|തരം=കവിത}}

09:55, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

തിണ്ണ മിടുക്കുകൾ കാട്ടാനായി
കണ്ണിൽ കണ്ടത് വാങ്ങി കൂട്ടുന്നു
മണ്ണിനു ഭാരം കൂട്ടാനായി
എല്ലാം വാരി വലിച്ചെറിയുന്നു
മണ്ണും മലിനം വിണ്ണും മലിനം
ജലവും മലിനം ആകെ മലിനം.
വരണം ഇവിടെ പുതിയൊരു കാലം
വരണം സുന്ദരമായൊരു ലോകം.
ഉയരാം പൊരുതാം
മടിച്ചുനിൽക്കാനാവില്ലിനിയും
ഉണരാം കൈകോർക്കാം
തുടച്ചു നീക്കാം മാലിന്യത്തെ
നമ്മളെ നമ്മൾ മാറ്റിയെടുത്താൽ
ഭൂമി തന്നെ, ഭുമി തന്നെയല്ലേ സ്വർഗം.
 

അതുല്യ എസ് .
5 C ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത