"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ ഗോ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഗോ കൊറോണ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

08:57, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഗോ കൊറോണ


വുഹാനിൽ നിന്ന് ആരംഭിച്ച കൊറോണേ......
മീനമാസപ്പുലരിയിൽ മലയാള നാട്ടിൽ വന്നുവോ നീ......
14 ദിവസങ്ങൾ കൊണ്ട് മാനവരാശിയേ കൊന്നുവോ നീ........
ഈ മേടമാസ ചൂടിൽ ഉരുകിത്തീരു० നീ കൊറോണേ.........
ഈ ലോകം മുഴുവൻ പുതിയൊരു പുലരി വന്നെത്തു०.........
ലോക്ഡോണിലൂടെയു० വൃക്തി ശുചിത്വത്തിലൂടെയു०
നേരിടു० ഞങ്ങൾ നിന്നെ......

 

കൃഷ്ണ R കൃഷ്ണൻ
4 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത