"എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കേരള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
| color= 3         
| color= 3         
}}
}}
<center><poem>
<center> <poem>
കൊറോണ പടരാതിരിക്കാൻ  
കൊറോണ പടരാതിരിക്കാൻ  
സോപ്പ്കൊണ്ട് കൈകൾ നന്നായി കഴുകണം  
സോപ്പ്കൊണ്ട് കൈകൾ നന്നായി കഴുകണം  
വരി 16: വരി 16:
നമ്മുക്ക് ഒന്നായി പൊരുത്തം  
നമ്മുക്ക് ഒന്നായി പൊരുത്തം  
വീടിനുള്ളിൽ ഇരിക്കാം
വീടിനുള്ളിൽ ഇരിക്കാം
</center><poem>
</center></poem>

00:39, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക്ഡൗൺ കേരള

കൊറോണ പടരാതിരിക്കാൻ
സോപ്പ്കൊണ്ട് കൈകൾ നന്നായി കഴുകണം
കൊറോണ പടരാതിരിക്കാൻ
സാമൂഹിക അകലം പാലിക്കണം
കൊറോണ പടരാതിരിക്കാൻ
വ്യക്തിശുചിത്വം പരിസരശുചിത്വം പാലിക്കണം
കൊറോണ പടരാതിരിക്കാൻ
പോഷകാഹാരം കഴിക്കണം
മുതിർന്നവർ പുറത്തിറങ്ങുമ്പോൾ
മാസ്കുകൾ മറക്കാതെ ധരിക്കണം
നമ്മുക്ക് ഒന്നായി പൊരുത്തം
വീടിനുള്ളിൽ ഇരിക്കാം