"മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 79: വരി 79:

                                 _ലക്ഷ്മി സന്തോഷ്, Vii  B
                                 _ലക്ഷ്മി സന്തോഷ്, Vii  B

*[[{{PAGENAME}}/കൊറോണ വൈറസ്  | കൊറോണ വൈറസ് ]]
*[[{{PAGENAME}}/കൊറോണ വൈറസ്  | കൊറോണ വൈറസ് ]]

മനുഷ്യരും പക്ഷിമൃഗാദികളും ഉൾപ്പെടുന്ന സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ.കഴിഞ്ഞ എഴുപതു വർഷങ്ങളായി കൊറോണ വൈറസ്  എലി,പട്ടി,പൂച്ച,കുതിര,പന്നി,കന്നുകാലികൾ  
മനുഷ്യരും പക്ഷിമൃഗാദികളും ഉൾപ്പെടുന്ന സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ.കഴിഞ്ഞ എഴുപതു വർഷങ്ങളായി കൊറോണ വൈറസ്  എലി,പട്ടി,പൂച്ച,കുതിര,പന്നി,കന്നുകാലികൾ  
എന്നിവയെ ബാധിക്കാമെന്നു ശാസ്ത്രജ്ഞന്മാർ  കണ്ടെത്തി. മൃഗങ്ങളിൽ പൊതുവെ ഇത് കണ്ടുവരുന്നുണ്ട്. എന്നാൽ ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുമെന്ന്  
എന്നിവയെ ബാധിക്കാമെന്നു ശാസ്ത്രജ്ഞന്മാർ  കണ്ടെത്തി. മൃഗങ്ങളിൽ പൊതുവെ ഇത് കണ്ടുവരുന്നുണ്ട്. എന്നാൽ ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുമെന്ന്  
ശാസ്ത്രിയമായി തെളിയിക്കപ്പെട്ടിട്ടില്ല. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പതിനാല് ദിവസത്തിനുള്ളിൽ രോഗലക്ഷങ്ങൾ കാണാം. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ  
ശാസ്ത്രിയമായി തെളിയിക്കപ്പെട്ടിട്ടില്ല. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പതിനാല് ദിവസത്തിനുള്ളിൽ രോഗലക്ഷങ്ങൾ കാണാം. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ  
ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന,എന്നിവ രോഗ ലക്ഷങ്ങളാണ്. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും  
ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന,എന്നിവ രോഗ ലക്ഷങ്ങളാണ്. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും  
ചുമക്കുമ്പോഴും പുറത്തേക്ക്  വരുന്ന സ്രവങ്ങളിലൂടെ വൈറസുകൾ സമീപമുള്ളവരിലേയ്ക്ക് പടരുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ  
ചുമക്കുമ്പോഴും പുറത്തേക്ക്  വരുന്ന സ്രവങ്ങളിലൂടെ വൈറസുകൾ സമീപമുള്ളവരിലേയ്ക്ക് പടരുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ  
ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്കു പടരാം. വൈറസ് ബാധിച്ച ആളിൽ നിന്നും പുറത്തുവരുന്ന സ്രവങ്ങൾ ഏതെങ്കിലും പ്രതലത്തിൽ വീഴുകയും, അത് മറ്റു വ്യക്തികൾ സ്പർശിക്കുകയോ മറ്റോ  
ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്കു പടരാം. വൈറസ് ബാധിച്ച ആളിൽ നിന്നും പുറത്തുവരുന്ന സ്രവങ്ങൾ ഏതെങ്കിലും പ്രതലത്തിൽ വീഴുകയും, അത് മറ്റു വ്യക്തികൾ സ്പർശിക്കുകയോ മറ്റോ  
ചെയ്യുകയും, ആ ഭാഗം കൊണ്ടവരുടെ  മുഖത്തു സ്പർശിക്കുകയും ചെയ്താൽ അവരിലേക്കും  രോഗാണു കടന്നുകൂടും. കോവിഡ്-19 എന്നറിയപ്പെടുന്ന നോവൽ കൊറോണ വൈറസ് പ്രധാനമായും  
ചെയ്യുകയും, ആ ഭാഗം കൊണ്ടവരുടെ  മുഖത്തു സ്പർശിക്കുകയും ചെയ്താൽ അവരിലേക്കും  രോഗാണു കടന്നുകൂടും. കോവിഡ്-19 എന്നറിയപ്പെടുന്ന നോവൽ കൊറോണ വൈറസ് പ്രധാനമായും  
ബാധിക്കുന്നതു മനുഷ്യന്റെ ശ്വസനവ്യവസ്ഥയെയാണ്. ഈ വൈറസ് അധികവും  വൃദ്ധരിലും മറ്റേതെങ്കിലുംതരത്തിലുള്ളരോഗങ്ങളുള്ള വ്യക്തികളിലും കൂടുതൽ അപകടകാരിയാണ്. സാമൂഹിക അകലം
ബാധിക്കുന്നതു മനുഷ്യന്റെ ശ്വസനവ്യവസ്ഥയെയാണ്. ഈ വൈറസ് അധികവും  വൃദ്ധരിലും മറ്റേതെങ്കിലുംതരത്തിലുള്ളരോഗങ്ങളുള്ള വ്യക്തികളിലും കൂടുതൽ അപകടകാരിയാണ്. സാമൂഹിക അകലം
പാലിക്കുക എന്നതാണ് രോഗവ്യാപനം തടയുവാനുള്ള ഉത്തമമായ പോംവഴി.       
പാലിക്കുക എന്നതാണ് രോഗവ്യാപനം തടയുവാനുള്ള ഉത്തമമായ പോംവഴി.       

                                                                                                                                                                                                   _ വരുണ. വി , VII  C.
                                                                                                                                                                                                   _ വരുണ. വി , VII  C.

23:41, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി എൻ അമ്മയെ പോലെ വിശുദ്ധയാകുന്നു!

മുറ്റത്തെ തുളസിതറയിൽ മുത്തശ്ശി പുലംബിടുന്നു,

എന്നും സന്ധ്യയിൽ തിരി തെളിക്കുമ്പോൾ

മുത്തശ്ശി എന്തെങ്കിലും പുലമ്പുക പതിവാണല്ലോ!

കൗതുകത്തോടേ ചാരത്തുനിന്നു ഞാൻ പതിയെ ചോദിച്ചു

വിശുദ്ധയായ പ്രകൃതിയിൽ അല്ലെ നമ്മൾ മാലിന്യങ്ങൾ കുന്നുകൂട്ടുന്നതും,

മരങ്ങൾ വെട്ടിവീഴ്ത്തുന്നതും, കുളങ്ങളൊക്കെയും തരിശൂനിലമാക്കിയതും,

വ്യവസായശാലകൾ പുകതുപ്പുന്നതുമൊക്കെ...

ചന്ദനത്തിരിയുടെ പുകമറയ്ക്കുള്ളിൽ ചിരിതൂകി മുത്തശ്ശി പറഞ്ഞു തുടങ്ങി

അതിൻഫലമെല്ലോ നമ്മൾ ഇന്ന് രോഗാനങ്ങളാൽ വലഞ്ഞീടുന്നതും

എണ്ണിയാലൊടുങ്ങാത്ത രോഗങ്ങൾക്കൊടുവിൽ,

ഒരണുവിനു നമ്മളെ വീട്ടിനുള്ളിൽ തളച്ചിട്ടതുമൊക്കെ...

എഴുനേറ്റു നിന്ന് ഞാൻ നേരെ നോക്കിയതും,

മതിലിലെ കടലാസുരുവിട്ടു....

"ജാഗ്രത മതി ഭയം വേണ്ടത്രേ".

ജാഗ്രതകാട്ടേണ്ട നേരത്തൊക്കെ നാം

ആഘോഷിച്ചില്ലയോ ഉന്മാദത്താൽ.....

ഇനിയിന്നു ഞാനെന്റെ അമ്മയോടൊപ്പം ഉറങ്ങുമ്പോൾ

ആ കാര്യങ്ങൾ എന്നെ തലോടും പ്രകൃതിയെപ്പോലെ....

                                                     _ അരുൺ . ആർ, VII. C

വടക്കു കിഴക്ക് ഒരു നാടുണ്ട്,

ചൈന എന്നൊരു ദേശമുണ്ട്,

അവിടെ നിന്നൊരു വിരുന്നുകാരൻ

ഇന്ത്യയിലെത്തി, പലനാട്ടിലുമെത്തി

അത് നോവൽ കൊറോണ,

അപകടകാരി വൈറസ് കൊറോണ.

വ്യകതി ശുചിത്വം ശീലിക്കുക നാം,

ഒരു കൈ അകലം പാലിക്കുക നാം,

സോപ്പാൽ കൈകൾ കഴുകീടുക നാം,

മാസ്‌ക്കും ഗ്ലൗസും ധരിച്ചീടുക നാം,

വീടിനുള്ളിൽ ഇരുന്നീടുക നാം,

നിയമപാലകരെ അനുസരിക്കുക നാം,

ആരോഗ്യപ്രവർത്തകരെ വന്ദിച്ചിടുക നാം,

ഒരുമിച്ചൊന്നായ് നിന്നു പൊരുതാം

ഭീകരാനാമീ വൈറസ് കോറോണയെ !!

                               _ലക്ഷ്മി സന്തോഷ്, Vii  B

മനുഷ്യരും പക്ഷിമൃഗാദികളും ഉൾപ്പെടുന്ന സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ.കഴിഞ്ഞ എഴുപതു വർഷങ്ങളായി കൊറോണ വൈറസ് എലി,പട്ടി,പൂച്ച,കുതിര,പന്നി,കന്നുകാലികൾ എന്നിവയെ ബാധിക്കാമെന്നു ശാസ്ത്രജ്ഞന്മാർ കണ്ടെത്തി. മൃഗങ്ങളിൽ പൊതുവെ ഇത് കണ്ടുവരുന്നുണ്ട്. എന്നാൽ ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുമെന്ന് ശാസ്ത്രിയമായി തെളിയിക്കപ്പെട്ടിട്ടില്ല. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പതിനാല് ദിവസത്തിനുള്ളിൽ രോഗലക്ഷങ്ങൾ കാണാം. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന,എന്നിവ രോഗ ലക്ഷങ്ങളാണ്. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തേക്ക് വരുന്ന സ്രവങ്ങളിലൂടെ വൈറസുകൾ സമീപമുള്ളവരിലേയ്ക്ക് പടരുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്കു പടരാം. വൈറസ് ബാധിച്ച ആളിൽ നിന്നും പുറത്തുവരുന്ന സ്രവങ്ങൾ ഏതെങ്കിലും പ്രതലത്തിൽ വീഴുകയും, അത് മറ്റു വ്യക്തികൾ സ്പർശിക്കുകയോ മറ്റോ ചെയ്യുകയും, ആ ഭാഗം കൊണ്ടവരുടെ മുഖത്തു സ്പർശിക്കുകയും ചെയ്താൽ അവരിലേക്കും രോഗാണു കടന്നുകൂടും. കോവിഡ്-19 എന്നറിയപ്പെടുന്ന നോവൽ കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്നതു മനുഷ്യന്റെ ശ്വസനവ്യവസ്ഥയെയാണ്. ഈ വൈറസ് അധികവും വൃദ്ധരിലും മറ്റേതെങ്കിലുംതരത്തിലുള്ളരോഗങ്ങളുള്ള വ്യക്തികളിലും കൂടുതൽ അപകടകാരിയാണ്. സാമൂഹിക അകലം പാലിക്കുക എന്നതാണ് രോഗവ്യാപനം തടയുവാനുള്ള ഉത്തമമായ പോംവഴി.

                                                                                                                                                                                                 _ വരുണ. വി , VII  C.