"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/സാഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സാഗരം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
             {{BoxBottom1
             {{BoxBottom1
| പേര്= അമൃത
| പേര്= അമൃത
| ക്ലാസ്സ്=  8 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (9 OR 9) -->
| ക്ലാസ്സ്=  9A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (9 OR 9) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:33, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സാഗരം

എത്ര കണ്ടാലും മതി വരാത്ത
മടുക്കാത്ത ചിലതുണ്ട്
അതിലൊന്നാണ് കടൽ
ഉള്ളിലെ അനന്തമായ വിസ്മയലോകത്തെ ഒളിവിച്ച് വച്ച്
തിരകളും തിരകൾക്കപ്പുറം ശാന്ത
നീലിമയാർന്ന ഓളങ്ങളുമായി നമ്മെ
വിശാലതയുടെ അർത്ഥം പഠിപ്പിക്കാനെ
ന്നവണ്ണമാണ് അതിന്റെ കിടപ്പ്
   

അമൃത
9A ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sindhumol S C തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത