"36039/കൊറോണ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=      ഗവ.എസ്.വി.ഹയർ സെക്കന്ററി സ്ക്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      ഗവ.എസ്.വി.എച്ച്എസ്എസ് കുടശ്ശനാട്  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36039
| സ്കൂൾ കോഡ്= 36039
| ഉപജില്ല=  മാവേലിക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മാവേലിക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

21:47, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

മരണം വിതച്ച മഹാമാരി-
 മാലാഖയെ കൊന്ന മഹാമാരി
മലയാള നാടിന്റെ മരണം കൊതിച്ച്
 നിപ്പയെന്ന മഹാവ്യാധി പരന്നു.
പൊരുതി നാംചെറുത്തു നാം തുടച്ചു നീക്കി
  ഈനാടിനെരക്ഷിച്ച് ജീവനേകി
    അതിജീവനം കരുത്താക്കിയകേരളത്തിൽ
ക്ഷണിക്കാതെ എത്തീ അടുത്ത അതിഥി.
   കൊറോണ എന്ന മഹാവ്യാധി.
ഭീതിയും വ്യാജപ്രചരണങ്ങളും നടത്തി.
വ്യാധികളെല്ലാം പടർന്നുകയറി
ഈ മഹാവ്യാധികൾ കാലം നമ്മളെ പഠിപ്പിച്ചു
കുറെ സത്യങ്ങൾ, വൃത്തിയും വെടിപ്പും
വ്യക്തി ശുചിത്വവും,പരിസരശുശിത്വവും
നമ്മളെ മഹാ രോഗങ്ങളിൽനിന്നും രക്ഷിക്കും



ധീരജ്.
നാല് .എ ഗവ.എസ്.വി.എച്ച്എസ്എസ് കുടശ്ശനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=36039/കൊറോണ_ദുരന്തം&oldid=740913" എന്ന താളിൽനിന്ന് ശേഖരിച്ചത്