"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
എസ്.എന്‍.ഡി.പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 35 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ശ്രി. വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ മാനേജറായും ശ്രി.റ്റി.പി.സുദര്‍ശനന് വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് എസ് ,സുഷമയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സിനി കുമാരിയുമാണ്. | എസ്.എന്‍.ഡി.പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 35 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ശ്രി. വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ മാനേജറായും ശ്രി.റ്റി.പി.സുദര്‍ശനന് വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് എസ് ,സുഷമയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സിനി കുമാരിയുമാണ്. |
17:25, 28 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം | |
---|---|
വിലാസം | |
മുട്ടത്തുകോണം പതതനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പതതനംതിട്ട |
വിദ്യാഭ്യാസ ജില്ല | പതതനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2010 | Sndphssmuttathukonam |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര പഞ്ചായത്തിലാണ് മുട്ടത്തുകോണം SNDPസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1950ല്‍ ലോവര്‍ പ്രൈമറി സ്കൂളായിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.1956ല്‍ അപ്പര്‍ പ്രൈമറി സ്കൂളായും 1962ല്‍ ഹൈസ്കൂളയും ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്ത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.എസ്.എസ്
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എസ്.എന്‍.ഡി.പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 35 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ശ്രി. വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ മാനേജറായും ശ്രി.റ്റി.പി.സുദര്‍ശനന് വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് എസ് ,സുഷമയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സിനി കുമാരിയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
| | |
| | | | | | | | | | |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
പത്തനംതിട്ടയില്‍ നിന്നും 10കി.മീ അകലെ ഇലവുംതിട്ടയ്കു സമീപം ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നു.
|
<googlemap version="0.9" lat="9.265499" lon="76.721778" zoom="15" width="350" height="350" selector="no"> 11.071469, 76.077017 9.293241, 76.673584, Elavumthitta , Kerala 9.265854, 76.720854, SNDPHSS Muttathukonam </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.