"പുതിയ താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' *[[{{PAGENAME}}/കൊറോണ വൈറസ്| കൊറോണ വൈറസ്] {{BoxTop1 | തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:


*[[{{PAGENAME}}/കൊറോണ വൈറസ്| കൊറോണ വൈറസ്]
{{BoxTop1
| തലക്കെട്ട്=    കൊറോണ വൈറസ്  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      1  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> <br>
ഒരു ദിവസം ചൈനയിലെ ഉഹാൻ എന്ന സ്ഥലത്ത് ഒരു വൈറസ് പൊട്ടിപ്പുറപ്പെട്ടു.അതിന്റെ പേര് കൊറോണ എന്നായിരുന്നു. അത് ലോകത്തിലെ കുറേ മനുഷ്യനെ കൊല്ലാൻ തുടങ്ങി.ജനങ്ങൾ മരിച്ചുവീഴുന്നതു കാണാൻ വൈറസിനു ഹരമായിരുന്നു.വൈറസ് കുറേ മനുഷ്യരുടെ മേൽ കടന്നു പിടിച്ചു. വൈറസിനെ ഇല്ലാതാക്കാൻ ജനങ്ങളും തീരുമാനിച്ചു. അങ്ങനെ അവർ സോപ്പും ഹാന്റ് വാഷും ഉപയോഗിച്ച് കൈകൾ കഴുകാൻ തുടങ്ങി.ആരോഗ്യ പ്രവർത്തകരും അതിനു വേണ്ട നടപടികൾ സ്വീകരിച്ചു. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ വൈറസിനെ ആ നാട്ടിൽ നിന്നു തന്നെ ഇല്ലാതാക്കി.അങ്ങനെ ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുവാൻ തുടങ്ങി.
{{BoxBottom1
| പേര്= ആരുഷ്.കെ
| ക്ലാസ്സ്=    2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    തിലാന്നൂർ എൽ.പി.സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13333
| ഉപജില്ല=      കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:33, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=പുതിയ_താൾ&oldid=739347" എന്ന താളിൽനിന്ന് ശേഖരിച്ചത്