"ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
വരി 19: | വരി 20: | ||
പിടിച്ച് കെട്ടും നിന്നെയി കേരളം | പിടിച്ച് കെട്ടും നിന്നെയി കേരളം | ||
കരളുറപ്പുള്ള കേരളം കരളുറപ്പുള്ള കേരളം - | കരളുറപ്പുള്ള കേരളം കരളുറപ്പുള്ള കേരളം - | ||
</poem> </center> | </poem> </center> | ||
19:04, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 1 }}
വെയിലാണ് ....കൊടുംവെയിൽ.
കത്തിക്കരിഞ്ഞ് പോകും ചൂടാണ്
എന്നിട്ടും നീ ലോകമാകെ _ കീഴ്പ്പെടുത്തി
ദൈവമിരിക്കും ആലയങ്ങളെല്ലാം
താഴിട്ട് പൂട്ടി എവിടെയോ മറഞ്ഞ്_ പോയി
മതങ്ങളും മതപണ്ഡിതരും എങ്ങോ പോയി മറഞ്ഞൂ
ചുംബന പൂവായി അധരങ്ങളെ തഴുകി നീ
മരണദൂതനായി അരികിലെത്തി
മുന്നിൽ നിനക്കിനി വഴികളില്ല
പുതിയ വഴികൾ തുറക്കാൻ
ഇവിടെ നിനക്ക് പാതകളില്ല
കണ്ണിന് കാണാൻ കഴിയില്ലെങ്കിലും
പിടിച്ച് കെട്ടും നിന്നെയി കേരളം
കരളുറപ്പുള്ള കേരളം കരളുറപ്പുള്ള കേരളം -
ദിയ സുരേഷ്
|
5 A ജി എം യു പി എസ്സ് കുളത്തൂർ പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത