ഉള്ളടക്കത്തിലേക്ക് പോവുക

"ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/ പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bodhi2012 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പനി <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Kannans എന്ന ഉപയോക്താവ് Sreya LPS Eattimoodu/ പനി എന്ന താൾ ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/ പനി എന്നാക്കി മാറ്റിയി...
(വ്യത്യാസം ഇല്ല)

18:39, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പനി


നാടാകെ പനി ,എങ്ങും പനി
അയ്യോ! പേടി നെട്ടോട്ടം!
എല്ലാപേരും വെവ്വേറെ,
കൈയും മേലും സോപ്പിൽ മുങ്ങി.
മാസ്കും കെട്ടി നടപ്പാണ്.

കല്പനകൾ പാലിച്ചെല്ലാരും
വീട്ടിലിരിപ്പാണ്.
അച്ഛനു പേടി, എനിക്കു പേടി
അവനു, പേടി അമ്മക്കും പേടി,
എന്തൊരു മാറ്റം നാടാകെ!

എന്തൊരു കാലം ഇതെന്ന് ?
കേരളമെന്നേ ഒറ്റക്കെട്ട്.
ഈ മാരിയെ തുരത്താനായ്,
മുഖ്യനും ടീച്ചറും ഒപ്പമുണ്ട്.

ഞങ്ങളെല്ലാം മുന്നോട്ട് !
ഞങ്ങളെല്ലാം മുന്നോട്ട് !!


വിദ്യ വി.
ക്ലാസ്സ്- 4 ശ്രേയ എൽ പി എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത