ഉള്ളടക്കത്തിലേക്ക് പോവുക

"തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sai K shanmugam (സംവാദം | സംഭാവനകൾ)
(ചെ.) Sai K shanmugam എന്ന ഉപയോക്താവ് Thannada Central U.P. School/രചനയുടെ പേര് എന്ന താൾ [[തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷ...
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| സ്കൂൾ=  തന്നട സെൻട്രൽ യു.പി. സ്കൂൾകണ്ണൂർ നോർത്ത്, കണ്ണൂർ, 670621        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  തന്നട സെൻട്രൽ യു.പി. സ്കൂൾകണ്ണൂർ നോർത്ത്, കണ്ണൂർ, 670621        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13380
| സ്കൂൾ കോഡ്= 13380
| ഉപജില്ല=  കണ്ണൂർ നോര്ത്ത്‍     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  കണ്ണൂർ
| തരം=   7  <!-- കവിത / കഥ / ലേഖനം --> കവിത  
| തരം=  കവിത  
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

18:37, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊലയാളി

ഭൂമിയിലെ രാജാവാണ് ഞാൻ
ആനകളെ തോട്ടികൊണ്ട് വരുതിയിൽ നിർത്തി
സിംഹങ്ങളെ ബുദ്ധികൊണ്ട് അകറ്റി
ആകാശങ്ങളെ പോർവിമാനങ്ങൾ കൊണ്ട്
കീഴടക്കി
സമുദ്രങ്ങളിൽ യുദ്ധക്കപ്പൽ കൊണ്ട്
ഓളങ്ങളുണ്ടാക്കി
കുന്നുകളെ ജെ.സി.ബി കൊണ്ട് മുറിച്ചെടുത്തു
വലയുകളിൽ മാളിക തീർത്തൂ
മണൽ വാരി നദികളുടെ കഴുത്തറുത്തു
കായൽ കയ്യേറി ഫ്ളാറ്റുകൾ നിര്മ്മിച്ചു
ദുര തീരാഞ്ഞ് ചന്ദ്രനിലേക്ക്
ആളെ അയച്ചു.
 ചൊവ്വയിൽ ഫ്ലാറ്റെടുക്കും
എന്നെ ഭീഷണിപ്പെടുത്തുന്ന
കൊറോണയെന്ന വൈറസിനെ ഞാൻ
കാലപുരിക്കയക്കും .
കാരണം ഞാനൊരു കൊലയാളിയാണ്..
 

ഹിബ മറിയം
7 തന്നട സെൻട്രൽ യു.പി. സ്കൂൾകണ്ണൂർ നോർത്ത്, കണ്ണൂർ, 670621
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത