"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/വെെറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വെെറസ് | color= 4 }} <poem> A world... A devil.....' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
"എടീ ചേച്ചീ.... വെളളം.... " | "എടീ ചേച്ചീ.... വെളളം.... " | ||
" കിടന്ന് കറാതെ ടാ...വരുന്നു.... " | " കിടന്ന് കറാതെ ടാ...വരുന്നു.... " | ||
"ഒന്ന് വേഗം കൊണ്ടുവന്നൂടെ... ദുബായിലൊന്നും അല്ലല്ലോ | "ഒന്ന് വേഗം കൊണ്ടുവന്നൂടെ... ദുബായിലൊന്നും അല്ലല്ലോ water tank... " | ||
"ഓ.... അലറാതെ ഇന്നാ വെള്ളം.... " | "ഓ.... അലറാതെ ഇന്നാ വെള്ളം.... " | ||
" അഞ്ചെണ്ണത്തെ കൊന്ന് നിക്കാ ഈ ധീരനായ പോരാളി. ഒന്ന് അഭിനന്ദിച്ചൂടേ..." | " അഞ്ചെണ്ണത്തെ കൊന്ന് നിക്കാ ഈ ധീരനായ പോരാളി. ഒന്ന് അഭിനന്ദിച്ചൂടേ..." | ||
വരി 22: | വരി 22: | ||
"ന്തിന് " | "ന്തിന് " | ||
"അല്ലാ,,, കൊല കഴിഞ്ഞ് വരല്ലേ..." | "അല്ലാ,,, കൊല കഴിഞ്ഞ് വരല്ലേ..." | ||
" തള്ള് ഓവറാ...നിർത്ത്... scorpio പോയിട്ട് ഒര് ബൈക്കു പോലും ഇല്ല ഈ വീട്ടില്... | " തള്ള് ഓവറാ...നിർത്ത്... scorpio പോയിട്ട് ഒര് ബൈക്കു പോലും ഇല്ല ഈ വീട്ടില്... At least ഒര് ബുള്ളറ്റ് അല്ലെങ്കിൽ KTM... " | ||
"ൻ്റെമ്മോ... ഒര് ബൈക്കാപ്പൊ... ങ്ങള് പെണ്ണ്ങ്ങൾക്ക് രണ്ട് ബൈക്കിൻ്റെ പേരേ അറിയൂ. ഒന്ന് ബുള്ളറ്റ് പിന്നെ KTM. ഈ ലോകത്തില് എത്ര ബൈക്കുകൾ ഉണ്ടെന്ന് നിനക്കറിയോ?!... (മനു) | "ൻ്റെമ്മോ... ഒര് ബൈക്കാപ്പൊ... ങ്ങള് പെണ്ണ്ങ്ങൾക്ക് രണ്ട് ബൈക്കിൻ്റെ പേരേ അറിയൂ. ഒന്ന് ബുള്ളറ്റ് പിന്നെ KTM. ഈ ലോകത്തില് എത്ര ബൈക്കുകൾ ഉണ്ടെന്ന് നിനക്കറിയോ?!... (മനു) | ||
"എൻ്റെ ദൈവമേ.... നീന്നോടൊന്നും പറഞ്ഞീല്ല.. എന്നാണാവോ ഈ മഹാമാരി ഒന്ന് പോകാ?!!.. " | "എൻ്റെ ദൈവമേ.... നീന്നോടൊന്നും പറഞ്ഞീല്ല.. എന്നാണാവോ ഈ മഹാമാരി ഒന്ന് പോകാ?!!.. " | ||
വരി 85: | വരി 85: | ||
| തരം= കഥ | | തരം= കഥ | ||
| color= 4 | | color= 4 | ||
}} | |||
{{BoxTop1 | |||
| തലക്കെട്ട്= ....രണ്ടു കുടുംബങ്ങളുടെ നിഴലുകൾ... | |||
| color= 3 | |||
}} | |||
<poem> | |||
എല്ലാവരും കൊറോണ എന്ന അസുഖത്തി ന്റെ പേടിയാലാണ്. ആ സമയത്താണ് സൈനബ ആ വിവരമറിഞ്ഞത് . റിഷാനും സഞ്ചയിയും മൊബൈലിൽ കളിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് റിഷാന്റെ ഉപ്പ സമീർ വിളിച്ചത്.സാധാരണ 11 മണിക്കാണ് വിളിക്കാറുള്ളത്. പക്ഷെ അന്ന് 9 മണിക്ക് തന്നെ വിളിച്ചു.'' എന്താ ഉപ്പ ഇന്ന് നേരത്തേ വിളിച്ചേ " റിഷാന്റെ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയണമെന്ന് സമീറിനറിയില്ലായിരുന്നു. "ഞാനും അനൂപും അവിടെ രാത്രി എത്തും " എന്നും പറഞ്ഞ് സമീർ ഫോൺ കട്ടാക്കി. അവർ അവരുടെ അമ്മമാരെ അറിയിക്കാനായി പോയി. | |||
സമീറും അനൂപും 22 വർഷമായി അയൽ വാസികളാണ്.സമീറിന്റെ ഭാര്യ സൈനബയും അനുപിന്റെ ഭാര്യ അനിതയും കൂട്ടുകാരികളുമാണ്.സമീറും അനൂപും ദുബായിലാണ്. രണ്ടു പേരും ഒരേ കമ്പിനിയിലാണ് വർക്ക് ചെയ്യുന്നത്. അനിതയും സൈനബയും വല്ലാത്ത പ്രതിസന്ധിയിലായി. | |||
അന്ന് രാത്രി അവർ എത്തി.കൂടെ ആരോഗ്യ പ്രവർത്തകരും. അതിൽ ഒരാൾ പറഞ്ഞു :- "നാളെ ഇവരെ ഐസോലേഷൻ വാർഡിലേക്ക് മാറ്റും. ഇന്ന് രാത്രി നിങ്ങൾ ഇവർ തൊട്ട സാധനങ്ങളും ഇവർ കഴിച്ച ബാക്കിയും കഴിക്കാൻ പറ്റില്ല" എന്നും പറഞ്ഞ് അവർ പോയി . | |||
പിറ്റേന്ന് രാവിലെ തന്നെ അവരെ അവിടെ ആക്കി.കൂടാതെ അവർക്ക് പനിയും ഉണ്ടായിരുന്നു. എല്ലാ ടെസ്റ്റിലും പോസിറ്റീവായിരുന്നു. സൈനബക്കും അനിതക്കും എന്ത് ചെയ്യണമെന്നും അറിയില്ലായിരുന്നു. നാട്ടിലാണങ്കിൽ ലോക്ക്ഡൗണും. ആരുടെ കയ്യിലും പണവും ഇല്ല. നിസ്കാരമില്ലാത്ത ജുമാ മസ്ജിദുകൾ, പൂജകളില്ലാത്ത അമ്പലങ്ങൾ, കുർബാനയില്ലാത്ത പള്ളികൾ, പരീക്ഷകളില്ലാത്ത പഠനമില്ലാത്ത മദ്രസകളും സ്കൂളുകളും. എല്ലം കൊണ്ടും എല്ലാവരും വളരെയധികം ബുദ്ധിമുട്ടിലായിരിക്കുന്നു. | |||
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ റിഷാന്റെ ഫോണിലേക്ക് ആരോഗ്യപ്രവർത്തകൻ സുദീറിന്റെ വീഡിയോ കോൾ. ഉപ്പാക്കും അനൂപ് ചേട്ടനും സുഖായന്ന് പറയാനാവും എന്ന് കരുതി റിഷാൻ ഉമ്മയെയും സഞ്ചയിയെയും അനിതയയെയും വിളിച്ചു. അവർ ഫോണെടുത്തു. | |||
സുദീറിന് എങ്ങനെ തുടങ്ങണമെന്നറിയില്ലായിരുന്നു. അവൻ ഒന്നും പറയാതെ വെള്ള ശീലകളിൽ പൊതിഞ്ഞ സമീറിനെയും അനൂപിനെയും കാണിച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു: '' എല്ലാം പടച്ചോന്റെ കയ്യിലാണ്" എന്നും പറഞ്ഞ് ഫോൺ വെച്ചു.ആ നാടിനെ ഇളക്കി മറിച്ച ആദ്യ രണ്ടു കൊറോണ മരണമായിരുന്നു അവരുടേത്. | |||
നാട്ടുകാർക്കും വീട്ടുകാർക്കും അവരുടെ കരച്ചിൽ നോക്കിനിൽക്കാനെ കഴിഞ്ഞൊള്ളൂ. കാരണം മരണം എല്ലാവർക്കും ഉള്ളതാണ്. പക്ഷെ ഒരു നോക്ക് അവസാനമായി കാണാതെയാണ് അവർ രണ്ടാളും അവരുടെ കുടുംബങ്ങളോട് വിട പറഞ്ഞത്. | |||
</poem> | |||
{{BoxBottom1 | |||
| പേര്= ഷിഫാന ടി.കെ | |||
| ക്ലാസ്സ്= 8 K | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് എസ് എച്ച് എസ് എസ് മൂർക്കനാട് | |||
| സ്കൂൾ കോഡ്= 48086 | |||
| ഉപജില്ല= അരീക്കോട് | |||
| ജില്ല= മലപ്പുറം | |||
| തരം= കഥ | |||
| color= 3 | |||
}} | |||
{{BoxTop1 | |||
| തലക്കെട്ട്= എസൊലേഷൻ | |||
| color= 5 | |||
}} | |||
<poem> | |||
ഈ കൊറോണക്കാലത്ത് പതിവായി നാം കേൾക്കുന്ന വാക്കുകളിലൊന്നാണിത്.മലയാളത്തിൽ പറഞാൽ ഒറ്റപ്പെടുത്തൽ.മറ്റുള്ളവരിൽ നിന്ന് അകറ്റി നിർത്തൽ അത് നമ്മുടെ സംരക്ഷണത്തിനും പകരുന്നത് തടയുവാനും വേണ്ടിയാണ്.കൊറോണ അതവാ കോവിഡ് 19 എന്ന പിടികിട്ടാപ്പുള്ളിയായ മഹാമാരി നമ്മെ പിടികൂടിയിരിക്കുന്നു.അതിനെ തടയുവാൻ വേണ്ടിയാണ് ഈ ഐസോലേഷനും ലോക്ക്ഡൗണും മറ്റും.സോപ്പു ഉപയോഗിച്ച് കൈ കഴുകിയാൽ നശിക്കുന്നതും,12,14 മണിക്കൂറിലേറെ ആയുസില്ലാത്തതുമായ ഈ രോഗത്തിന് മരുന്ന് കണ്ടുപിടിക്കാൻ ഇന്നിതുവരെ സാധിച്ചില്ല.പനി,ജലദോശം,ശ്വാസതടസം എന്നിങ്ങനെ വ്യത്യസ്ത അടയാളങ്ങളുളള രോഗമാണിത്.ഇത്തരം പ്ര ശ്നങ്ങളുളളവരെയാണ് ഐസോലേഷൻ വാർഡിൽ പ്ര വേശിപ്പിക്കുന്നത് അതിനു ശേഷം രോഗം ഉണ്ടോ ഇല്ലയോ എന്ന് ടെസ്റ്റ് ചെയ്യും.പോസിറ്റീവായവർ ഈ രോഗത്താൽ മരിക്കാൻ വരെ സാധ്യതയുണ്ട്.പ്ര ശ്നങ്ങളൊന്നുമില്ലാത്ത സാധാരണ ജനങ്ങൾ അവരുടെ വീടുകളിൽ ഒതുങ്ങി കൂടുക അതിനുവേണ്ടിയാണ് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. | |||
നൂറു പേരുടെ ശ്രദ്ധയേക്കാൾ വലുതാണ് ഒരാളുടെ അശ്രദ്ധ.ആരോഗ്യ പ്രവർത്തകരുെയും മറ്റു സാമൂഹ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങളനുസരിച്ച് നാം ഇതിനെ അതിജീവിക്കുകത്തന്നെചെയ്യുമെന്ന വിശ്വാസത്തോടെ ഈ കഥ ഇവിടെ അവസാനിപ്പിക്കുന്നു നന്ദി... | |||
</poem> | |||
{{BoxBottom1 | |||
| പേര്= നജ്‍ല എൻ സി | |||
| ക്ലാസ്സ്= 8 L | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് എസ് എച്ച് എസ് എസ് മൂർക്കനാട് | |||
| സ്കൂൾ കോഡ്= 48086 | |||
| ഉപജില്ല= അരീക്കോട് | |||
| ജില്ല= മലപ്പുറം | |||
| തരം= കഥ | |||
| color= 5 | |||
}} | }} |
17:30, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വെെറസ്
A world... A devil.... The heroes... 5 കൊലപാതകം കഴിഞ്ഞിട്ടുള്ള വരവായിരുന്നു മനുവിൻ്റേത്.ആകെ ക്ഷീണിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ