"ജി.എം.യു.പി.എസ്. എടക്കനാട്/അക്ഷരവൃക്ഷം/സത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സത്യം | color= 1 }} <center><poem> ഒരു മരം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ | കൊറോണ]
{{BoxTop1
{{BoxTop1
| തലക്കെട്ട്= സത്യം       
| തലക്കെട്ട്=       കൊറോണ
| color=     1
| color=         4
}}
}}
<center><poem>  
<p> <br>
ഒരു മരം പത്തു പുത്രന് തുല്യമാണെന്ന
🌷 കൊറോണ🌷
അച്ഛന്റെ വാക്കുകൾ കേട്ടു ‍ഞ‍‍ാൻ
     
അങ്കണത്തിൽനട്ട തേൻമാവിതാ
                            ഞാൻ കൊറോണ അഥവാ കോവിഡ്-19.എന്നെ കുറിച്ച് പറയാനാണ് ഞാനീ കഥ എഴുതുന്നത്. കോവിഡ് 19 എന്നാൽ കൊറോണ യുടെ കോ, വൈറസിന്റെ വീ, ഡിസീസിന്റെ ഡി, 2019ലെ 19.എന്നെ ചൈനയിലെ വുഹാൻ സിറ്റിയിൽ 2019ൽ ആദ്യമായി കാണപ്പെട്ടത്. ഒരു മൈക്രോസ്കോപ്പിലൂടെ പോലും കാണാൻ കഴിയാത്ത എന്നെ ആളുകൾ വളരെ ഭയപ്പെടുന്നു. സ്പർശനത്തിലൂടെയോ, തുമ്മിയാലോ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് എളുപ്പം പടർന്നു കയറാൻ എനിക്ക് സാധിക്കും. ഞാൻ മൂക്കിലൂടെയോ വായിലൂടെയോ സഞ്ചരിച്ച് ശോസകോശത്തിലെത്തും. അവിടെ എത്തിക്കഴിഞ്ഞാൽ കൊറോണ യുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. തലവേദന, തൊണ്ട വേദന, തൊണ്ട വരളൽ, പനി, ചുമ, മൂക്കടപ്പ് എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ശ്വാസകോശത്തിലെത്തിക്കഴിഞ്ഞാൽ ന്യൂമോണിയ ആയി മാറും. അങ്ങനെ മരണം സംഭവിക്കും. ഇങ്ങനെയൊക്കെ സംഭവിക്കുന്നതിൽ എനിക്ക് വളരെയധികം വിഷമമുണ്ട് കേട്ടോ.......
വളരുന്നു എന്നോളവും കടന്നും
            ഞാൻ കാരണം ആളുകളെല്ലാം വളരെ വിഷമിക്കുന്നുണ്ട്. ആർക്കും പുറത്തിറങ്ങാൻ സാധിക്കുന്നില്ല. കുട്ടികൾക് സ്ക്കൂളിൽ പോകാൻ സാധിക്കുന്നില്ല.
ഇതിൽ നിന്നും വളരുന്ന ചില്ലയാണായുസ്സ്
            ( ഇങ്ങനെയൊക്കെ ആണെങ്കിലും വേറൊരു രഹസ്യം കൂടി എനിക്ക് നിങ്ങളോട് പറയാനുണ്ട്  ട്ടോ... 😜. എന്നെ പേടിച്ച് ആരും പുറത്തിറങാത്തതു കാരണം കൊലയില്ല, കൊള്ള യില്ല, വാഹനാപകടങ്ങളില്ല, അങ്ങനെ എല്ലാ കൊള്ളരുതായ്മക്കും കുറവുണ്ട് കേട്ടോ....)
അന്നവും അമ്മയും മൊഴിയുന്നു
            അതുകൊണ്ട് കൂട്ടുകാരേ... നിങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം. മാസ്ക് ധരിക്കണം. പുറത്ത് പോയി വന്നാൽ കൈ കഴുകാതെ മൂക്കിലോ കണ്ണിലോ വായിലോ തൊടരുത്. വിദേശത്ത് നിന്നോ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ വന്നവർ നിർബന്ധ കോറൻറയിനിൽ കഴിയണം. ഗവൺമെന്റ് പറയുന്ന എല്ലാ കാര്യങ്ങളും അനുസരിക്കണം..... 👏👏
അറിയുന്നു ‍ഞാനെന്റെ
തൈമാവിനേകുന്ന ജലധാര
<p> <br>
നാളേക്കു വെക്കുന്ന ദാഹനീർച്ചോലകൾ
പ്രാണവായു അന്നവും
അന്നത്താൽ അനന്തം ജീവജാലങളും
അച്ഛൻമാർ അമ്മമാർ
അമ്മമാർക്കുണ്ണികൾ
ഉണ്ണികൾക്കങ്കണം-അങ്കണത്തിൽ
പിന്നെയുംപിന്നെയും ഉണ്ണിത്തേൻമാങകൾ
ആ വാക്കുകൾ
മൊഴികൾ തൻ പൊരുൾ എത്ര-
ഹ്രസ്വം ! വിശാലം! ഹൃദ്യം! ഭയാനകം!
ഈ പ്രപ‍ഞ്ചത്തിന്റെനിലനിൽപ്പെൻ
കൈയ്യിലാണെന്ന സത്യം
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അമർനാഥ് അർജുൻ
| പേര്= ഷെസ്മിൻ
| ക്ലാസ്സ്=   2 B
| ക്ലാസ്സ്=     2 B                                                                                                                                                                                                  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ജി.എം യുപി എസ് എടക്കനാട്,     
| സ്കൂൾ=         ജി എം യു പി എസ് എടക്കനാട്
| സ്കൂൾ കോഡ്= 19774
| സ്കൂൾ കോഡ്= 19774
| ഉപജില്ല=      തിരുർ
| ഉപജില്ല=      തിരുർ
| ജില്ല= മലപ്പുറം
| ജില്ല=     മലപ്പുറം
| തരം=      കവിത
| തരം=      കഥ
| color=     1
| color=   4
}}
}}

17:10, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[ജി.എം.യു.പി.എസ്. എടക്കനാട്/അക്ഷരവൃക്ഷം/സത്യം/കൊറോണ | കൊറോണ]
കൊറോണ


🌷 കൊറോണ🌷 ഞാൻ കൊറോണ അഥവാ കോവിഡ്-19.എന്നെ കുറിച്ച് പറയാനാണ് ഞാനീ കഥ എഴുതുന്നത്. കോവിഡ് 19 എന്നാൽ കൊറോണ യുടെ കോ, വൈറസിന്റെ വീ, ഡിസീസിന്റെ ഡി, 2019ലെ 19.എന്നെ ചൈനയിലെ വുഹാൻ സിറ്റിയിൽ 2019ൽ ആദ്യമായി കാണപ്പെട്ടത്. ഒരു മൈക്രോസ്കോപ്പിലൂടെ പോലും കാണാൻ കഴിയാത്ത എന്നെ ആളുകൾ വളരെ ഭയപ്പെടുന്നു. സ്പർശനത്തിലൂടെയോ, തുമ്മിയാലോ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് എളുപ്പം പടർന്നു കയറാൻ എനിക്ക് സാധിക്കും. ഞാൻ മൂക്കിലൂടെയോ വായിലൂടെയോ സഞ്ചരിച്ച് ശോസകോശത്തിലെത്തും. അവിടെ എത്തിക്കഴിഞ്ഞാൽ കൊറോണ യുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. തലവേദന, തൊണ്ട വേദന, തൊണ്ട വരളൽ, പനി, ചുമ, മൂക്കടപ്പ് എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ശ്വാസകോശത്തിലെത്തിക്കഴിഞ്ഞാൽ ന്യൂമോണിയ ആയി മാറും. അങ്ങനെ മരണം സംഭവിക്കും. ഇങ്ങനെയൊക്കെ സംഭവിക്കുന്നതിൽ എനിക്ക് വളരെയധികം വിഷമമുണ്ട് കേട്ടോ....... ഞാൻ കാരണം ആളുകളെല്ലാം വളരെ വിഷമിക്കുന്നുണ്ട്. ആർക്കും പുറത്തിറങ്ങാൻ സാധിക്കുന്നില്ല. കുട്ടികൾക് സ്ക്കൂളിൽ പോകാൻ സാധിക്കുന്നില്ല. ( ഇങ്ങനെയൊക്കെ ആണെങ്കിലും വേറൊരു രഹസ്യം കൂടി എനിക്ക് നിങ്ങളോട് പറയാനുണ്ട് ട്ടോ... 😜. എന്നെ പേടിച്ച് ആരും പുറത്തിറങാത്തതു കാരണം കൊലയില്ല, കൊള്ള യില്ല, വാഹനാപകടങ്ങളില്ല, അങ്ങനെ എല്ലാ കൊള്ളരുതായ്മക്കും കുറവുണ്ട് കേട്ടോ....) അതുകൊണ്ട് കൂട്ടുകാരേ... നിങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം. മാസ്ക് ധരിക്കണം. പുറത്ത് പോയി വന്നാൽ കൈ കഴുകാതെ മൂക്കിലോ കണ്ണിലോ വായിലോ തൊടരുത്. വിദേശത്ത് നിന്നോ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ വന്നവർ നിർബന്ധ കോറൻറയിനിൽ കഴിയണം. ഗവൺമെന്റ് പറയുന്ന എല്ലാ കാര്യങ്ങളും അനുസരിക്കണം..... 👏👏


ഷെസ്മിൻ
2 B ജി എം യു പി എസ് എടക്കനാട്
തിരുർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ