"ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയും പ്രതിരോധവും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

16:36, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയും പ്രതിരോധവും


ഇന്നു ലോകമൊട്ടാകെ പടർന്നു പിടിക്കുന്ന മഹാവ്യാധിയാണ് കോവിഡ് 19. സാമൂഹിക അകലം പാലിക്കുക എന്ന മാർഗമേ ഇതിൽ നിന്നും രക്ഷനേടാനായി നമ്മുടെ മുന്നിലുളളൂ. നമ്മൾ എപ്പോഴും വൃത്തിയോടെ ഇരിക്കണം. പുറത്തുപോകുമ്പോൾ മാസ്ക്ക് ഉപയോഗിക്കണം. അതുപോലെ തന്നെ നമ്മുടെ കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ്,സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുക. അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തു പോകുക. ആൾക്കാരുമായിട്ട് കൂടുതൽ ഇടപെടാൻ പോകരുത്. അതുപോലെ ധാരാളം വെള്ളം കുടിക്കുകയും,പോഷകാഹാരം കഴിക്കുകയും വേണം. ചുമ,തൊണ്ടവേദന,ശ്വാസതടസ്സം എന്നിവ ഉണ്ടെങ്കെൽ ഉടനെതന്നെ ആശുപത്രിയിൽപോകുക. നമ്മുടെ ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും പറയുന്ന കാര്യങ്ങൾ അനുസരിച്ച് വീടുകളിൽ തന്നെ കഴിയുക. STAY HOME STAY SAFE


അനാമിക സി എസ്സ്
2 ബി ബി എൻ വി എൽ പി എസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം