"യൂ.പി.എസ്. ഇലകമൺ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
</center> </poem>
</center> </poem>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= നിധി സാബു
| ക്ലാസ്സ്=  5A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

15:44, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രകൃതി

എത്ര സുന്ദരം എത്ര സുന്ദരം എന്റെ പ്രകൃതി,
മലകളും പുഴകളും നിറഞ്ഞ എന്റെ പ്രകൃതി.
ദൈവം നൽകുന്ന വരദാനമാണീ പ്രകൃതി,
എത്ര സുന്ദരം എത്ര സുന്ദരം എന്റെ പ്രകൃതി.

പച്ചവിരിച്ച മനോഹരമീ പ്രകൃതി,
പച്ചപ്പ് നിറഞ്ഞ സുന്ദരീ പ്രകൃതി.
മനുഷ്യരെ ഇതിനെ നശിപ്പിക്കരുതെ,
എത്ര സുന്ദരം എത്ര സുന്ദരം എന്റെ പ്രകൃതി.

മനുഷ്യൻ നശിപ്പിക്കുന്നു പ്രകൃതിയെ,
ദൈവം ശിക്ഷിക്കുന്നു നമ്മളെ.
മാനവരേ ക്രൂരത കാട്ടല്ലേ,
എത്ര സുന്ദരം എത്ര സുന്ദരം എന്റെ പ്രകൃതി.

നിധി സാബു
7A ഇലകമൺ യൂ പി എസ്,വർക്കല,തിരുവനന്തപുരം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത