"ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38073 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 2 }} ശുചിത്വം എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
38073 (സംവാദം | സംഭാവനകൾ)
nil
വരി 25: വരി 25:

ശുചിത്വത്തെപറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനായി നിരവധി മാർ ഗങ്ങൾ അവലം ബിക്കേണ്ടി വന്നിട്ടുണ്ട്.പല രോഗങ്ങളും നമ്മളിലേയ്ക്കെത്തുന്നത് ശുചിത്വ മില്ലായ്മ കൊണ്ടാണ്‌.അത്ര അധികമാണ്‌ ശാരിരിക ശുചിത്വത്തിന്റെ പ്രധാന്യം .വ്യക്തി എപ്പൊൾ ശാരീരിക ശുചിത്വത്തെ ക്കുറിച്ച് ബോധവാനാകുന്നോ അപ്പോൾ മുതൽ ജീവിതത്തിന്റെ സത്തയെ ഉൾ ക്കൊള്ളാൻ പ്രാപ്തനാകും .മനുഷ്യന്റെ പരക്കം പാച്ചിലുകളും , അഹങ്കാരവും ചിലപ്പൊഴൊക്കെ അവനെ മാറാരോഗങ്ങൾ ക്ക് അടിപ്പെടുത്തുന്നു.തനിക്കു ഒന്നും സം ഭവിക്കുകയില്ല എന്ന മനോഭാവവും പരക്കം പാച്ചിലുകളും മനുഷ്യനെ രോഗത്തിൻ അടിമകളാക്കുന്നു.രോഗങ്ങളകറ്റാൻ ശാരീരിക ശുചിത്വം അത്യന്തം പ്രാധാന്യമർ ഹിക്കുന്നു. ശുചിത്വം ​- മനസികവും , ധാർമികവും , ശാരീരികവും  ഏതുമാകട്ടെ  "ശുചിത്വം പാലിക്കൂ ജീവിതം ആസ്വദിക്കൂ"

{{BoxBottom1
| പേര്= സോനു എ.എസ്
| ക്ലാസ്സ്=    10 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ബഥനി ആശ്രമം ​ഹൈസ്കൂൾ ചെറുകുളഞ്ഞി
| സ്കൂൾ കോഡ്= 38073
| ഉപജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം=  ലേഖനം
| color= 1
}}