|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പടപൊരുതി ജയിച്ചിടാം
| |
| | color= 1
| |
| }}
| |
| <center> <poem>
| |
| അമ്മയും നന്മയും ഒന്നെന്നപോലെ
| |
| ഞങ്ങളും നിങ്ങളും ഒന്നല്ലയോ
| |
| ഇതുവരെ ചെയ്തൊരീ പാപങ്ങളെല്ലാം
| |
| മണ്ണിൽ മരണമായി തീർന്നിടുന്നു
| |
|
| |
|
| ഒഴുകുന്ന പുഴകളെല്ലാം വേറെയാണെങ്കിലും
| |
| ഒന്നായി തീരുമീ കാലമ്മതൻ മടിത്തട്ടിൽ
| |
| കൊറോണതന്നൊരീ ഭീതിയിൽ നമ്മളിന്ന്
| |
| ഒന്നായി തീരുന്നേ ഭൂമിയമ്മതൻ മടിത്തട്ടിൽ
| |
|
| |
| കൊറോണ എന്നാ ചെകുത്താനെ ഓടിക്കാൻ
| |
| ഒരു മനസോടെ നമുക്കൊന്നുചേരാം
| |
| ഒന്നിച്ചു കൈകൾ കോർത്തു നമ്മുക്കൊരീ
| |
| വലയം തീരത്തിന്നു നമ്മുടെ രാജ്യത്തെ സംരക്ഷിക്കാം
| |
|
| |
| അറ്റമില്ലാതെ അലയുമീ ജീവിതത്തിൽ
| |
| നമ്മളെല്ലാം ഒറ്റക്കല്ലെന്നോർക്കുക
| |
| നമ്മുടെ നാടിനെ വീണ്ടെടുക്കാൻ
| |
| ഒന്നിച്ചു പടപൊരുതി ജയിച്ചിടാം .......
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= കാർത്തിക് കെ രതീഷ്
| |
| | ക്ലാസ്സ്= 2 എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ . എൽ. പി. സ്കൂൾ മേലമ്പാറ
| |
| | സ്കൂൾ കോഡ്= 31506
| |
| | ഉപജില്ല= പാലാ
| |
| | ജില്ല= കോട്ടയം
| |
| | തരം= കവിത
| |
| | color= 2 }}
| |
| {{Verified|name= Asokank| തരം=കവിത }}
| |