"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= ഓർമ്മകൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ഓർമ്മകൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


പ്രഭാതമേ നീ എന്നെ തഴുകി
ഉണരുവാൻ എത്തുന്ന നേരം
കിളികളുടെ മധുരമാം ഗാനവും
കാറ്റിന്റെ മർമര ശബ്ദവും
നീ എന്നും മനസ്സിന്റെ
താളമായി നിന്നിടേണം
പൂവുപോലെന്നും നിറമേകി
ജീവന്റെ ഭംഗിയായി നിന്നിടേണം
തളിരില കൂമ്പിലെ മഞ്ഞിൻ കണമായി
കുളിരുന്ന ഓർമയായി നിന്നിടേണം
വഴി ചിതറി പോയൊരെൻ ബാല്യങ്ങൾ
ഒരു കൊച്ചു ഓർമയായി എന്നിൽ നിറയണം
സൂര്യന്റെ കിരണങ്ങൾ എന്നെ തഴുകുമ്പോൾ
അതിലുമെൻ ഓർമ്മകൾ ഓടിയെത്തണം 
</poem> </center>
{{BoxBottom1
| പേര്= സ്നേഹ ബൈജു
| ക്ലാസ്സ്=  8 സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി എച് എസ്സ് എസ്സ്  കണിയഞ്ചാൽ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13048
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/735674" എന്ന താളിൽനിന്ന് ശേഖരിച്ചത്