"ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/അക്ഷരവൃക്ഷം/ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GMLPS13608 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ഭീതി | color=2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
GMLPS13608 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്=ഭീതി
| തലക്കെട്ട്=ഭീതി
| color=2
| color=2
}}
<center> <poem>
ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ,
ഞങ്ങൾ  ഒറ്റക്കെട്ടായ് നേരിടും നിന്നെ
ജാതിയോ മതമോ ഒന്നുമില്ലാതെ
ഞങ്ങൾ മനുഷ്യർ നിന്നെ നേരിടും
പ്രളയം വന്നപ്പോഴും നിന്റെ മറ്റൊരു രൂപമായ
നിപ്പ  വന്നപ്പോഴും ഞങ്ങൾ പോരാടി വിജയിച്ചു
ചിലപ്പോൾ തോന്നും ഞങ്ങൾ മനുഷ്യർ
വരുത്തിവച്ചതാണോ ഈ ഗതി ....
ദൈവം മനുഷ്യർക്കായ് തന്ന ശിക്ഷയാണോ, അറിയില്ല
അതോ മനുഷ്യർ ചെയ്ത പാപപരിഹാരമാണോ
ഓരോ ദിവസവും നീ വീണ്ടും വീണ്ടും
ഉഗ്രരൂപിയാകുന്നുവോ .....
ഒന്നു നിനക്കീ ലോകത്തുനിന്ന് പോയ് മറഞ്ഞുകൂടേ
ഞങ്ങൾ മനുഷ്യർ അതിജീവിക്കും .. ജാഗ്രതയോടെ
</poem> </center>
{{BoxBottom1
| പേര്=അയന പി
| ക്ലാസ്സ്= III A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി എം എൽ പി സ്കൂൾ , അഴീക്കോട് 
| സ്കൂൾ കോഡ്= 13608
| ഉപജില്ല= പാപ്പിനിശ്ശേരി     
| ജില്ല= കണ്ണൂർ
| തരം= കവിത     
| color=1   
}}
}}