"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/അക്ഷരവൃക്ഷം/എന്റെ ബാല്ല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 25: വരി 25:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.കിളിരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.കിളിരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=330
| സ്കൂൾ കോഡ്=33032
| ഉപജില്ല=33032      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കോട്ടയം വെസ്റ്റ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank| തരം= കവിത}}

14:17, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


എന്റെ ബാല്യം

വശ്യമോടെ വസിച്ചു ഞാൻ
എന്റെ പ്രിയമാകുമാ ലോലബാല്യ
കാലത്തിൽ ലോലമാകുമാ അരുവിതൻ
തീരത്ത് പാടി ഓടിനടന്നതോർത്തു ‍ഞാൻ
പണ്ട് പണ്ട് കളിച്ചു പുഴകളിൽ
ഏറ് പന്ത് കളിച്ചു പാടങ്ങളും
ഇന്ന് മാറി ഇവ ഭൂമിതൻ ശവ
കുടീരങ്ങളാം ബഹു കെട്ടിടങ്ങളായ്
തന്നീടീശാ നീ തിരികെ
തന്നിടൂ മധുരസ്വപ്നമാം
എന്നിലെ ഓർമ്മകൾ

സൗപർണികസന്തോഷ്
8 ബി എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.കിളിരൂർ
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത